ട്രാൻസ്പോർട്ട് ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം രണ്ടാംഘട്ടത്തിലേക്ക്. കെഎസ്ആർടിസിയിൽ ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണമെന്നാവശ്യപ്പെട്ട്...
കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ശമ്പളം നൽകാതെ സൂപ്പർവൈസർ തലത്തിലുള്ളവർക്കു ശമ്പളം നൽകരുതെന്നു കെഎസ്ആർടിസിയോടു ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യം കെഎസ്ആർടിസി ഉറപ്പാക്കണമെന്നും നിർദേശിച്ചു....
കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി 11, 12 തീയതികളിൽ നടത്തുന്ന പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുളള യാത്രയുടെ ബുക്കിംഗ് കൊല്ലം...
കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. 30 കോടി മതിയാവില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ നിലപാട്....
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് സിഐടിയു ഇന്ന് മുതൽ അനിശ്ചിത കാല സമരത്തിലേക്ക്. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനോട്...
ക്യാൻസർ രോഗിയായ 73കാരനെയും ചെറുമക്കളെയും കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഇറക്കിവിട്ട വിവാദ നടപടിയിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മേയ്...
കെ.എസ്.ആര്.ടിസിയിലെ ശമ്പള ചര്‍ച്ച ബഹിഷ്കരിച്ച് യൂണിയനുകള്‍. അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കാനാകില്ലെന്ന് മാനേജ്മെന്റ് നിലപാടെടുത്തതോടെ വീണ്ടും സമരം തുടങ്ങുമെന്ന്...
കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗസ് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നില്ക്കാന് പര്യാപ്തമാക്കും. മിനിമം സബ്സിഡി അടിസ്ഥാനത്തില്‍ ആയിരിക്കും...
വീണ്ടും പണിമുടക്ക് നടത്തി കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കരുതെന്ന് ഗതാഗതമന്ത്രി ആന്റണി. പരിഷ്കാര നടപടികളുടെ പാതയിലാണ് കെഎസ്ആർടിസി. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നത്...
ഒറ്റപ്പാലത്ത് അംഗപരിമിത ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച കെഎസ്ആർടിസി നിർത്താതെ പോയതായി പരാതി. ഒറ്റപ്പാലം മനിശ്ശീരി സ്വദേശി ഗ്രേസി ഓടിച്ചിരുന്ന സ്കൂട്ടറിലാണ്...