കുൽഭൂഷൻ യാദവ് കേസ്; പാകിസ്ഥാന് വൻ തിരിച്ചടി February 19, 2019

കുൽഭൂഷൻ യാദവ് കേസിൽ പാകിസ്ഥാന് വൻ തിരിച്ചടി. കേസ് നീട്ടിവയ്ക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം കോടതി തള്ളി. കേസ് ബോധപൂർവ്വം വൈകിപ്പിക്കാനുള്ള...

കുല്‍ഭൂഷന്‍ പാക്കിസ്ഥാന് നന്ദി പറയുന്ന വീഡിയോ പുറത്ത് January 4, 2018

കുല്‍ഭൂഷണ്‍ യാദവ് പാക്കിസ്ഥാന് നന്ദി പറയുന്ന വീഡിയോ പാക്കിസ്ഥാന്‍ പുറത്ത് വിട്ടു. പാക്കിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെതായി പുറത്ത് വിടുന്ന രണ്ടാമത്തെ...

കൊലപാതകിയായ മകനെ കണ്ടിട്ട് എന്ത് തോന്നുന്നു;കുല്‍ഭൂഷണിന്റെ അമ്മയോട് പാക് മാധ്യമങ്ങള്‍ December 27, 2017

പാക് അധികൃതരുടെ മോശം നിലപാടുകള്‍ക്ക് പുറമെ കുല്‍ഭൂഷണിന്റെ അമ്മയോടും ഭാര്യയോടും ക്രൂരമായ ചോദ്യങ്ങളുമായി പാക് മാധ്യമങ്ങളും. എഎന്‍ഐയാണ് ഇത് സംബന്ധിച്ച...

കുൽഭൂഷനെ കാണാൻ ഭാര്യയും മാതാവും ഇന്ന് പാകിസ്താനിൽ എത്തും December 25, 2017

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ ഇന്ന് ഭാര്യയും മാതാവും ഇസ്‌ലാമാബാദിലെത്തും. വിമാനമാർഗം...

കുല്‍ഭൂഷണിന്റെ അമ്മയും ഭാര്യയും പാക്കിസ്ഥാനിലേക്ക് December 24, 2017

മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യയും അമ്മയും നാളെ പാകിസ്ഥാനിലേക്ക്. പാകിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണറും...

ഭാര്യയ്ക്ക് കുല്‍ഭൂഷനെ കാണാന്‍ അനുവാദം നല്‍കി പാക്കിസ്ഥാന്‍ November 11, 2017

ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ വധ ശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ഭാര്യയ്ക്ക് അവസരം നല്‍കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. ഇസ്ലാമാബാദിലെ...

കുൽഭൂഷൻ കേസ് ഇന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പരിഗണിക്കും September 13, 2017

ഇന്ത്യൻ ചാരനെന്നാരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാദവിന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് പരിഗണിക്കും....

കുൽഭൂഷൻ ജാദവിന്റെ ദയാഹർജി തള്ളി July 16, 2017

ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ അദ്ദേഹത്തിന്റെ അമ്മ സമർപ്പിച്ച ദയാഹർജി...

കുൽഭൂഷണ് നയതന്ത്ര സഹായം നൽകണമെന്ന ആവശ്യം പാക്കിസ്ഥാൻ തള്ളി July 3, 2017

രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി പാ​ക്​ സൈ​നി​ക​കോ​ട​തി വ​ധ​ശി​ക്ഷ​ക്കു വി​ധി​ച്ച കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​ന്​ ന​യ​ത​ന്ത്ര​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം പാ​കി​സ്​​താ​ൻ ത​ള്ളി. കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ്​...

കുൽഭൂഷൺ ജാധവ് ദയാഹർജി നല്കി; കെട്ടിച്ചമച്ചതെന്ന് ഇന്ത്യ June 23, 2017

പാകിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാധവ് പാക് സൈനിക മേധാവിക്ക് ദയാഹർജി നല്കി. എന്നാല്‍ ഈ...

Page 1 of 21 2
Top