സംവിധായകൻ കമലിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും നടനും എം പി യുമായ സുരേഷ് ഗോപിയെയും...
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കേന്ദ്ര മന്ത്രിയായേക്കും. മുൻ അധ്യക്ഷൻ വി മുരളീധരനും മന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ദേശീയ...
കടയടപ്പ് സമരം പിൻവലിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയ്ക്ക് ഉറപ്പൊന്നും നൽകിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കടയടപ്പ്...
കേരളത്തിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തീവ്രവാദ പ്രവർത്തനം കേരളത്തിൽ വ്യാപകാമായി എന്നതിന്റെ തെളിവാണ്...
മാർക്‌സിസ്റ്റ് ക്രൂരതകൾ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല മോഹൻലാലിനോട് കുമ്മനം രാജശേഖരൻ. പ്രകൃതിചൂഷണവും വാഹനങ്ങളുടെ അമിതവേഗതയും അപകടമരണങ്ങളുമൊക്കെ വിഷയമാക്കി മോഹൻലാൽ പിണറായി വിജയന് അയച്ച...
നിയമസഭാ തെരഞ്ഞെടുപ്പിലെ ബിഡിജെഎസിന്റെ പ്രകടനത്തിൽ അതൃപ്തിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട പരാതികൾ...
എന്‍എസ്എസുമായുള്ള എല്ലാ പ്രശ്‌നങ്ങളും പറഞ്ഞ് തീര്‍ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്‍എസ്എസിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്നും എന്‍എസ്എസിനോട്...
ബി.ജെ.പി. സംസ്ഥാന നേതൃത്വത്തെ ഇനി കുമ്മനം നയിക്കും. ബിജെപി സംസ്ഥാന അധ്യക്ഷനായി കേന്ദ്ര നേതൃത്വം കുമ്മനം രാജശേഖരനെ തെരെഞ്ഞൈടുത്തു. കുമ്മനം...