ഇന്ത്യയിൽ നിന്ന് പുതിയ വിസയിൽ കുവൈറ്റിലെത്തിയ നിരവധി പേരെ തിരിച്ചയച്ചതായി റിപ്പോർട്ട്. പാസ്പോർട്ടിൽ വ്യാജ വിസ സ്റ്റാമ്പിംഗ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി....
കുവൈത്തില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി രണ്ട് ഇന്ത്യക്കാര്‍ പിടിയിലായി. ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും...
കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍ . 600 കിലോഗ്രാം ഹാഷിഷും 130 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തും...
കുവൈത്തിൽ പ്രവാസികൾക്ക് കുടുംബ വിസകൾ അനുവദിച്ചു തുടങ്ങി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവെച്ചിരുന്ന കുടുംബ വിസകളാണ്...
കടുത്ത തൊഴിലാളി ക്ഷാമത്തെ തുടര്‍ന്ന് കുവൈറ്റില്‍ സര്‍ക്കാരിന്റെ 69 ശതമാനം വികസന പദ്ധതികളും വൈകുന്നതായി റിപ്പോര്‍ട്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍...
യാത്രക്കാരന്റെ ലഗേജ് എത്തിക്കുന്നതില്‍ കാലതാമസം വരുത്തിയ വിമാനക്കമ്പനിക്ക് പിഴ ചുമത്തി കുവൈത്ത് പരമോന്നത കോടതി. പരാതിക്കാരന് നഷ്ട പരിഹാരമായി 4,400...
കുവൈത്ത് അവശേഷിക്കുന്ന കൊവിഡ് കാല നിയന്ത്രണങ്ങൾ നീക്കി. അടച്ചിട്ട സ്ഥലങ്ങളിലും ഇനി മാസ്ക് നിർബന്ധമില്ല. വിദേശത്തുനിന്ന് വരുന്നവർക്ക് വാക്സിനേഷനോ പി.സി.ആർ...
കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ചിലവ് 896 ദിനാറില്‍ നിന്ന് 1080 ദിനാറായി ഉയര്‍ത്തണമെന്ന അഭ്യര്‍ത്ഥന വാണിജ്യ വ്യവസായ മന്ത്രാലയം...
കുവൈത്തിലെ ഗതാഗത വകുപ്പ് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പുമായി ചേർന്ന് അർദിയയിലെ വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന 36...
കുവൈത്തിൽ ഈദുൽ ഫിത്തറിനോടനുബന്ധിച്ച് ഒമ്പത് ദിവസം അടുപ്പിച്ച് ഒഴിവ് ദിനങ്ങൾ ലഭിക്കും. പെരുന്നാൾ അവധി മേയ് ഒന്ന് ഞായറാഴ്ച മുതൽ...