ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. ദ്വീപിലെ പ്രതിഷേധ സാഹചര്യം കണക്കിലെടുത്താണ് നടപടി. രണ്ട്...
ഇടത് എംപിമാർക്ക് പ്രവേശനം നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. പ്രവേശനം നൽകാൻ ഇടത് എംപിമാർ സമർപ്പിച്ച അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം തള്ളി....
ലക്ഷദ്വീപിൽ കൂട്ടപിരിച്ചു വിടൽ. ടൂറിസം, സ്പോർട്ട്സ് വകുപ്പുകളിലെ 151 താൽക്കാലിക ജീവനക്കാരെയാണ് കൂട്ടത്തോടെ പിരിച്ചു വിട്ടത്. സാമ്പത്തിക സ്ഥിതി മോശമായതിനാലാണ്...
കേരള എംപിമാര്‍ക്ക് ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശനാനുമതി നിഷേധിച്ച് അഡ്മിനിസ്ട്രേഷന്. സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കുന്നുവെന്നാണ് ഉത്തരവ്....
കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസും പൊതുമരാമത്ത് വകുപ്പ് ഓഫീസും അടച്ച് പൂട്ടുന്നു. കൊച്ചി വില്ലിങ്ടൺ ഐലന്റിലെ ഓഫീസാണ്...
ലക്ഷദ്വീപിൽ ഭൂമി രജിസ്ട്രേഷനുള്ള സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിക്കാൻ അഡ്മിനിസ്ട്രേറ്റർക്കോ കളക്ടർക്കോ...
ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം. ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസര്‍മാരെ ഡെപ്യൂട്ടി കളക്ടര്‍മാരായി നിയമിച്ചു. വീടുകള്‍ പൊളിച്ച് മാറ്റാന്‍...
ലക്ഷദ്വീപ് ജനത രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നു. തെങ്ങിൽ നിന്നും പൊതു സ്ഥലത്തേക്ക് വീഴുന്ന മടലിന് പിഴ ചുമത്തുന്നതിനെതിരായാണ് സമര....
ലക്ഷദ്വീപില്‍ വിവാദ ഉത്തരവുമായി വീണ്ടും ഭരണകൂടം. കടല്‍ തീരത്ത് നിന്ന് 20 മീറ്ററിനുള്ളിലുള്ള വീടുകളും കക്കൂസുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കണമെന്നാണ്...
രാജ്യദ്രോഹ കേസില്‍ ആയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്ത് ലക്ഷദ്വീപ് പൊലീസ്. ആയിഷയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും സാമ്പത്തിക ഇടപാടുകളില്‍ പൊരുത്തക്കേടുള്ളതായും...