ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. അടിയന്തരമായി കേസ് പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന ചോദ്യവും കോടതി ആവർത്തിച്ചു. അതേസമയം ലാവ്‌ലിൻ...
ലാവലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സിബിഐയുടെ മറുപടി ലഭിച്ച ശേഷം വാദം കേള്‍ക്കാമെന്ന് സുപ്രീം...
ലാവലിന്‍ കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി. രേഖകള്‍ സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് എട്ടാഴ്ച്ചത്തെ സമയം അനുവദിച്ചു. കേസില്‍ വിഎം സുധീരന്റെ...
ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതിയുടെ നോട്ടീസ്. ഹൈക്കോടതി വിധിക്കെതിരെ നൽകിയ സിബിഐ നൽകിയ അപ്പീലിലാണ് നടപടി....
എസ് എൻ സി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. സി ബി ഐ അഭിഭാഷക ഗീത...
ലാവലിന്‍ കേസില്‍ സി.ബി.ഐ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ജനുവരി 10ന് പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ്...
ലാവ്‌ലിന്‍ കേസില്‍ സിബിഐ നല്‍കിയ അപ്പീലിലെ വിശദാംശങ്ങള്‍ പുറത്ത്. പിണറായി ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും വിചാരണ ഘട്ടത്തില്‍...
ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. എസ്.എൻ.സി ലാവ്‌ലിൻ കേസിലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികളായ...
എസ്.എന്‍.സി ലാവ്‌ലിന്‍ കേസിലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികളായ കസ്തൂരിരങ്ക അയ്യരും ആര്‍.ശിവദാസും നല്‍കിയ ഹര്‍ജികള്‍ ഇന്ന്...
ലാവ്‌ലിന്‍ കേസില്‍ സിബിഐ അപ്പീല്‍ വൈകും. അപ്പീല്‍ നല്‍കാന്‍ രേഖകള്‍ തയ്യാറായിട്ടില്ലെന്ന് സിബിഐ. 90 ദിവസത്തിനകം അപ്പീല്‍ നല്‍കാനാവില്ലെന്ന് സുപ്രീംകോടതിയില്‍...