Advertisement
സത്യപ്രതിജ്ഞക്കെതിരായ ഹർജി; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കെ 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്ന പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ചടങ്ങിൽ...

രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകൾ ഇന്നറിയാം

സിപിഐഎമ്മും സിപിഐയുമായിരിക്കും രണ്ടാം പിണറായി മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുക. കെ.കെ ശൈലജയ്ക്ക് പകരം ആരോഗ്യവകുപ്പ് ആര് കൈകാര്യം...

സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായി

സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായി. കെ രാജന് റവന്യു വകുപ്പ് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പി പ്രസാദിന് കൃഷി വകുപ്പ്...

സിപിഐഎം-സിപിഐ പാർട്ടികളുടെ നേതൃയോഗം ഇന്ന്; മന്ത്രിമാർ ആരെന്നറിയാം

രണ്ടാം പിണറായി സർക്കാരിനെ തീരുമാനിക്കാൻ സിപിഐഎം സിപിഐ അടക്കമുള്ള പാർട്ടികളുടെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നു നടക്കും. വൈകിട്ട് നാലിന് നടക്കുന്ന...

മന്ത്രിസഭാ രൂപീകരണം; ഒറ്റസീറ്റുള്ള ഘടകകക്ഷികളുമായി ഇന്ന് ഉഭയകക്ഷി ചർച്ച

രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ. ഒറ്റസീറ്റുള്ള ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. വകുപ്പുകളുടെ...

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ; ഒറ്റ സീറ്റുള്ള ഘടകക്ഷികളുമായി ചർച്ച നാളെ

രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ. ഒറ്റ സീറ്റുള്ള ഘടകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ നാളെ നടക്കും....

അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടു; ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായില്ലെന്ന് ജോസ്. കെ. മാണി

മന്ത്രിസഭ രൂപീകരണത്തിന് മുന്നോടിയായി കേരള കോൺഗ്രസ് എമ്മുമായിയുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായില്ലെന്ന് ജോസ്. കെ. മാണി. അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടു....

മന്ത്രിസഭാ രൂപീകരണം; ഇടത് മുന്നണിയിൽ ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കം

മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയകക്ഷി ചർച്ചകൾ ഇടത് മുന്നണിയിൽ ഇന്ന് പുനരാരംഭിക്കും. സിപിഐ നേതൃത്വവുമായി രണ്ടാം ഘട്ട ചർച്ചയും ജെഡിഎസ്, എൻസിപി...

രണ്ടാം പിണറായി സർക്കാരിൽ 21 മന്ത്രിമാർ; നാളെ മുതൽ ഉഭയകക്ഷി ചർച്ചകൾ

രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരുടെ എണ്ണം 21 ആക്കാൻ സിപിഐഎമ്മിൽ ധാരണ. ഘടക കക്ഷികൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ...

എകെജി സെന്ററിലെ കരിമരുന്ന് പ്രയോഗം മനസിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച തനിക്കില്ല; ആഘോഷത്തെ വിമർശിച്ച് ഹരീഷ് പേരാടി

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടയിൽ എകെജി സെന്ററിലെ കരിമരുന്ന് പ്രയോഗത്തെ വിമർശിച്ച് നടൻ ഹരീഷ് പേരാടി. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനിടെ സിപിഐഎം...

Page 8 of 10 1 6 7 8 9 10
Advertisement