ലിബിയയിൽ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാർ മോചിതരായി October 12, 2020

ലിബിയയിൽ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു. ഏഴ് പേരും സുരക്ഷിതരെന്ന്ടുണീഷ്യയിലെ ഇന്ത്യൻ അംബാസിഡർ അറിയിച്ചു. സെപ്റ്റംബർ പതിനാലിനാണ് ആന്ധ്രാപ്രദേശ്, ബിഹാർ,...

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ വ്യോമാക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു; 80 പേര്‍ക്ക് പരുക്കേറ്റു July 3, 2019

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലുണ്ടായ വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. കുടിയേറ്റക്കാരെ തടവില്‍പ്പാര്‍പ്പിച്ചിരുന്ന കേന്ദ്രത്തിനുനേരെയായിരുന്നു വ്യോമാക്രമണമുണ്ടായത്.  616...

ഒരു പ്രാവശ്യത്തില്‍ കൂടുതല്‍ ഹജ്ജിനും ഉംറയ്ക്കും പോവുന്നത് ക്രിമിനലുകളായ സൗദി ഭരണാധികരികള്‍ക്ക് സഹായം നല്‍കലാണെന്ന് ലിബിയ ഗ്രാന്‍ഡ് മുഫ്തി സാദിഖ് അല്‍ ഗരിയാനി April 28, 2019

ഒന്നില്‍ കൂടുതല്‍ തവണ ഹജ്ജിനും ഉംറയ്ക്കും പോകുന്നത് ക്രിമിനലുകളായ സൗദി ഭരണാധികരികളെ സഹായിക്കലാണെന്ന് ലിബിയ ഗ്രാന്‍ഡ് മുഫ്തി സാദിഖ് അല്‍...

ലിബിയന്‍ ജനറല്‍ ഖലീഫ ഹഫ്താറിന് ട്രംപിന്റെ പ്രശംസ; പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍ April 20, 2019

ലിബിയന്‍ ഭരണാധികാരിയായ ജനറല്‍ ഖലീഫ ഹഫ്താറിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചതിനു പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍. ലിബിയന്‍...

ലിബിയയില്‍ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് നൂറോളം പേര്‍ മരിച്ചു September 11, 2018

ലിബിയന്‍ തീരത്തുനിന്ന് യാത്ര പുറപ്പെട്ട രണ്ട് റബര്‍ ബോട്ടുകള്‍ അപകടത്തില്‍ പെട്ട് 100ലേറെ പേര്‍ മരിച്ചു. 185 പേര്‍ ബോട്ടില്‍...

ലിബിയൻ കടൽത്തീരത്ത് ബോട്ടു മറിഞ്ഞു; നൂറിലധികം അഭയാർഥികളെ കാണാതായി July 1, 2018

ലിബിയൻ കടൽത്തീരത്ത് ബോട്ടുമറിഞ്ഞ് നൂറിലധികം അഭയാർഥികളെ കാണാതായി. ഇവരെല്ലാം കടലിൽ മുങ്ങിമരിച്ചിട്ടുണ്ടാകാമെന്ന് ലിബിയൻ തീരദേശ സേന അറിയിച്ചു. മെഡിറ്ററേനിയൻ കടലിലൂടെ...

ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി February 2, 2018

ലിബിയന്‍ തീരത്ത് അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി തൊണ്ണൂറോളം പേരെ കാണാതായി. പാകിസ്ഥാന്‍കാരായ അഭയാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇതുവരെ 10 മൃതദേഹങ്ങള്‍...

Top