കൊച്ചിയിൽ ആംബുലൻസിന്റെ വഴിമുടക്കിയുള്ള സ്കൂട്ടർ യാത്രയിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച യുവതി ലൈസൻസ് സസ്പെൻഡ്...
എറണാകുളം എടയാർ സംസ്കരണ കേന്ദ്രത്തിലെ പൊട്ടിത്തെറിയിൽ കമ്പനി കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ബോയിലർ പ്രവർത്തിപ്പിച്ചതെന്ന് ഫാക്ടറീസ് ആൻഡ് ബോയിലർ വകുപ്പ്...
കോഴിക്കോട് മീഞ്ചന്തയിൽ ബസിനു മുന്നിൽ സ്കൂട്ടറിൽ യുവാവ് അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ നടപടിയുമായി എംവിഡി. സംഭവത്തിൽ കല്ലായി സ്വദേശി ഫർഹാൻ്റെ...
താനൂരിൽ അപകടത്തിൽപെട്ട ബോട്ട്, മൽസ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിച്ചെന്ന് ആരോപണം. രൂപമാറ്റം നടത്തിയത് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ...
ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് ഇത്. കാറുകളേക്കാൾ ഇലക്ട്രിക് വാഹനങ്ങളിൽ പ്രിയം സ്‌കൂട്ടറുകളോടാണ്. ഓല, എതർ തുടങ്ങി ഇലക്ട്രിക് സ്‌കൂട്ടറുകളെല്ലാം നിരത്തുകൾ...
ലൈസൻസില്ലാതെ ചികിത്സിച്ചാൽ ഒരു ലക്ഷം ദിർഹം വരെ പിഴയീടാക്കാനുള്ള നിയമനിർമാണവുമായി യുഎഇ. ഇത്തരത്തിൽ രണ്ട് കരടുകൾക്ക് ബുധനാഴ്ച ഫെഡെറൽ നാഷണൽ...
എതിരെ വരുന്ന വാഹനങ്ങള്‍ക്ക് തടസമായി വാഹനം നിര്‍ത്തിയിട്ട സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് പത്തു ദിവസത്തേക്ക് റദ്ദാക്കി. എറണാകുളം –...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി. ഡ്രൈവിംഗ് ലൈസൻസ്, പെർമിറ്റ്, ഫിറ്റ്നസ്, താത്കാലിക രജിസ്ട്രേഷൻ എന്നിവയുടെ കാലാവധിയാണ്...
തിരുവനന്തപുരം നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ പോത്തീസിന്റേയും രാമചന്ദ്രൻ ടെക്‌സ്റ്റൈൽസിന്റെയും ലൈസൻസ് റദ്ദു ചെയ്തു. നഗരസഭയാണ് ലൈസൻസ് റദ്ദു ചെയ്തത്....
കൊവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും. ഓണ്‍ലൈനായായിരിക്കും ടെസ്റ്റ് നടത്തുകയെന്ന് മന്ത്രി എ.കെ....