കർശന ചെലവ് ചുരുക്കൽ നടപടിയുമായി കേന്ദ്രസർക്കാർ. ഈ സാമ്പത്തിക വർഷം പുതിയ പദ്ധതികൾ നടപ്പാക്കില്ല. ആത്മനിർഭർ, ഗരിബ് കല്യാൺ യോജനകൾ...
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,065 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,68,578 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 1487 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്....
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേര്‍ക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും മൂന്നു...
പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്. ഇതോടെ പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ 154...
കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ യാത്ര ചെലവ് കേന്ദ്രം വഹിക്കണമെന്ന് കേരളം സുപ്രിംകോടതിയില്‍. കുടിയേറ്റ തൊഴിലാളികളുടെ ദുരിതവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വസ്തുതാ...
തൃശൂര്‍ ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും റഷ്യയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗബാധ. ജൂണ്‍...
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരാധാനാലയങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തീരുമാനിക്കാൻ ഹിന്ദു- ക്രിസ്ത്യൻ- ഇസ്ലാം നേതാക്കളുമായി...
സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന്മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം ബാധിച്ചവരില്‍...
കൊവിഡ് പശ്ചാത്തലത്തിൽ വിദേശ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ചൈന. ആഴ്ചയിൽ ഒന്ന് എന്ന രീതിയിലാണ് വിദേശ വിമാന...
കോഴിക്കോട് മേപ്പയ്യൂര്‍ പുലപ്രക്കുന്ന് പട്ടികജാതി കോളനിയിലെ കുടുംബങ്ങളെ താത്കാലികമായി മാറ്റി പാര്‍പ്പിക്കാന്‍ കോഴിക്കോട് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി എകെ...