Advertisement
തണ്ടർബോൾട്ടിനെ മറയാക്കിയും പൊലീസിൽ ക്രമക്കേട്; വ്യവസ്ഥകൾ അട്ടിമറിച്ച് ഒരു കോടി രൂപ വിലമതിക്കുന്ന റിമോട്ട് ക്യാമറകൾ വാങ്ങിയെന്ന് കണ്ടെത്തൽ

തണ്ടർബോൾട്ടിനെ മറയാക്കിയും പൊലീസിൽ ക്രമക്കേട് നടന്നുവെന്ന് രേഖകൾ. ടെൻഡർ വ്യവസ്ഥകൾ അട്ടിമറിച്ച് ഒരു കോടിയോളം രൂപ ചെലവഴിച്ച് റിമോട്ട് ക്യാമറകൾ...

കെൽട്രോണിനെ മറയാക്കി കേരളാ പൊലീസിൽ ഉപകരാറിന് നീക്കം; ബെഹ്‌റയ്‌ക്കെതിരെ സിഎജി റിപ്പോർട്ട്

സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി കേരളാ പൊലീസ് നടപ്പിലാക്കിയ സിംസ് പദ്ധതിയിലും തിരിമറിയെന്ന് സൂചന. പൊലീസ് നടപ്പിലാക്കുന്ന പദ്ധതിയുടെ ലാഭം കൊയ്യുന്നത്...

കൂടത്തായി കൊലപാതക പരമ്പര പൊലീസിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതെന്ന് ലോകനാഥ് ബെഹ്റ

കൂടത്തായി കൊലപാതക പരമ്പര പൊലീസിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൂടത്തായിയിൽ നടന്ന ആറ് കൊലപാതകങ്ങളിൽ ഓരോന്നും...

ജമ്മു കശ്മീർ; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അതീവജാഗ്രത പാലിക്കാൻ പൊലീസ് മേധാവിമാർക്ക് ഡിജിപിയുടെ നിർദേശം

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കൈക്കൊണ്ട നടപടികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്താൻ സംസ്ഥാന...

ബസ് യാത്രയിലുണ്ടാകുന്ന നിർഭാഗ്യകരമായ സംഭവങ്ങൾ അറിയിക്കണമെന്ന് ഡിജിപിയുടെ അഭ്യർത്ഥന

ബസ് യാത്രയ്ക്കിടെ  ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ആക്രമണം ഉൾപ്പെടെയുള്ള നിർഭാഗ്യകരമായ സംഭവങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ഡിജിപി ലോക്‌നാഥ്...

തെരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടിയെന്ന് ലോക്‌നാഥ് ബെഹ്‌റ

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ...

മലയാളത്തിൽ എടുത്തുപറയത്തക്ക ക്രൈം എഴുത്തുകാർ ഇല്ല : ലോക്‌നാഥ് ബെഹ്ര

ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമയിലും പുസ്തകങ്ങളിലും കാണുന്നത് പോലെയൊന്നുമല്ല ഭയങ്കര ബോറിംഗ് ഏർപ്പാടാണെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പക്ഷം. മലയാളസാഹിത്യം സർഗ്ഗ...

സിബിഐ ഡയറക്ടര്‍ക്കായി തയ്യാറാക്കിയ പട്ടികയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും

പുതിയ സിബിഐ ഡയറക്ടര്‍ക്കായി ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ പട്ടികയില്‍ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയും. 1983, 1984, 1985 ബാച്ച് ഐപിഎസ്...

ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുല്ലപ്പള്ളി

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിൽ മോദിയേയും അമിത്...

സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

നിലയ്ക്കലിലും പമ്പയിലും നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത്...

Page 2 of 4 1 2 3 4
Advertisement