Advertisement
സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു; തോമസ് ഐസക്കിനെതിരെ പരാതി

പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിനെതിരെ പരാതി. സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതായാണ് പരാതി. ഹരിതസേന,...

മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കേരളത്തിലെ ആ 4 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തതെന്ത്? ബിജെപി പദ്ധതിയിടുന്നത് വന്‍ സര്‍പ്രൈസ്?

കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ താരതമ്യേനെ അധികം സമയമെടുത്താത്ത ബിജെപി ഇത്തവണ രണ്ടും മൂന്നും ഘട്ടങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോഴും അവശേഷിക്കുന്ന...

മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തുവിട്ട് ബിജെപി; കന്യാകുമാരിയില്‍ പൊന്‍ രാധാകൃഷ്ണന്‍; മൂന്നാം പട്ടികയില്‍ കേരളമില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി. തമിഴ്‌നാട്ടിലെ ചില സുപ്രധാന മണ്ഡലങ്ങളിലേക്ക് ഈ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മൂന്നാം...

കോണ്‍ഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍; കേന്ദ്ര തെരഞ്ഞടുപ്പ് സമിതി യോഗം ഇന്ന്

കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, തമിഴ്നാട് കൂടാതെ ഉത്തർപ്രദേശിലെ...

വിദ്വേഷ പരാമര്‍ശം: കേന്ദ്രമന്ത്രി ശോഭ കരന്തലജെയ്ക്ക് തിരിച്ചടി; നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം

തമിഴ്‌നാടിനും കേരളത്തിനും എതിരായ വിദ്വേഷ പരാമര്‍ശത്തില്‍ കേന്ദ്ര സഹമന്ത്രി ശോഭാ കരന്തലജെയ്ക്ക് തിരിച്ചടി. ശോഭയ്‌ക്കെതിരെ നടപടി സ്വീകരിയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ്...

തൃശൂര്‍ കരുണാകരന്റെ മക്കളെ വിജയിപ്പിക്കില്ല, പാര്‍ട്ടി മുരളീധരനെ കുഴിയില്‍ ചാടിച്ചു, ഇനി ജയിക്കാന്‍ ഗുരുവായൂരപ്പന്‍ വിചാരിക്കണം: പത്മജ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്നറിയിപ്പുമായി പത്മജ വേണുഗോപാല്‍. ഇനി തന്റെ മാതാപിതാക്കളെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ സ്വഭാവം...

സംസ്ഥാനത്ത് 2,72,80,160 വോട്ടർമാർ; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണം, വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ്...

പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷ നിരോധിക്കും; ഡിഎംകെ പ്രകടനപത്രിക

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. പുതുച്ചേരിക്ക് സംസ്ഥാന പദവിയും നീറ്റ് പരീക്ഷ നിരോധനവുമാണ് പ്രകടനപത്രികയിലെ പ്രധാന വാദ്ഗാനങ്ങൾ.പ്രകടനപത്രികയ്ക്കൊപ്പം...

മനേക ഗാന്ധിക്ക് സീറ്റ് നൽകിയേക്കും ? വരുൺ ഗാന്ധിയെ തഴഞ്ഞേക്കുമെന്ന് സൂചന

ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 51 സീറ്റിലേക്കും ബിജെപി സ്ഥാനാർത്ഥികളായിക്കഴിഞ്ഞു. ഇനി മിച്ചമുള്ളത് 24 സീറ്റുകൾ മാത്രം. മനേകാ ഗാന്ധിക്ക് പിലിഭത്തിൽ...

സുപ്രധാന തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താം

മാധ്യമ പ്രവർത്തകരെ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താം....

Page 38 of 52 1 36 37 38 39 40 52
Advertisement