ലോക് സഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡൻ. കെ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കുന്നത് കോൺഗ്രസിന് ഗുണകരമെന്ന്...
പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം പൂര്‍ണമായി ഏറ്റെടുക്കുന്നുവെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. വടകരയിലേക്ക് എത്തുമ്പോഴും പാലക്കാടുമായുള്ളത് വൈകാരിക ബന്ധമാണ്....
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്മജ വേണുഗോപാല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പദവികള്‍ ലക്ഷ്യമിട്ടല്ല പത്മജ...
തൃശൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കുക എന്ന പാര്‍ട്ടി ഏല്‍പ്പിട്ട ദൗത്യം നന്നായി...
പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശം തെരഞ്ഞെടുപ്പ് അജണ്ടയാക്കാൻ ഇടതു മുന്നണി.രാവിലെ ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റും,വൈകിട്ട് ചേരുന്ന ഇടത് മുന്നണി...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാടിനൊപ്പം അമേഠയിലും മത്സരിച്ചേക്കുമെന്ന് സൂചനകള്‍. കഴിഞ്ഞ തവണ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച...
കണ്ണൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് കെ സുധാകരനായി പോസ്റ്റർ പ്രചാരണം. പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് അഴിക്കോട് കണ്ണൂർ സിറ്റി എന്നിവിടങ്ങളിലാണ്. ജില്ലയിലെ...
ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിക്കുന്ന 400 സീറ്റുകളില്‍ ഒന്ന് തിരുവനന്തപുരം ആകുമെന്ന് സ്ഥാനാര്‍ത്ഥിയും കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍....
കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രനും എം. മുകേഷും ഏറ്റുമുട്ടുമ്പോള്‍ മത്സരം പൊടിപാറും എന്നതില്‍ സംശയമില്ല. മുകേഷും എൻ കെ പ്രേമചന്ദ്രനും മത്സരക്കളത്തിലേക്കിറങ്ങുമ്പോൾ...
മുതിര്‍ന്ന ബിജെപി നേതാവ് ഡോ ഹര്‍ഷവര്‍ധന്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. ഇത്തവണ ബിജെപി ഹര്‍ഷവര്‍ധന് ലോക്‌സഭാ സീറ്റ് നല്‍കിയിരുന്നില്ല. ഒരു തവണ...