ലോക്സഭാ സീറ്റ് വിഭജനത്തിൽ മുന്നണിയിലെ മുഖ്യ കക്ഷികൾക്ക് തലവേദനയായി ഘടകകക്ഷികളുടെ അവകാശ വാദങ്ങൾ. പുതിയ സീറ്റുകളും കൂടുതൽ സീറ്റുകളുമാണ് വിവിധ...
ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ കേരളത്തെ സജ്ജമാക്കുമെന്ന് എല്‍ഡിഎഫ്. ഇന്ന് ചേര്‍ന്ന മുന്നണി യോഗത്തിനുശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍...
ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടികളും മുന്നണികളും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിന്റെ തിരക്കിലാണ്. ഉത്തര്‍ പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും...
ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലവിലെ രണ്ട് സീറ്റിന് പുറമെ മൂന്നാമതൊരു സീറ്റു കൂടി ചോദിക്കാൻ ഉറച്ച് മുസ്ലീം ലീഗ്. ലോക്സഭാ സീറ്റ്...
ലോകസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി എംകെ രാഘവൻ തന്നെ ജനവിധി തേടിയെക്കും. മണ്ഡലത്തിലെ വികസന നേട്ടമാണ് തിരഞ്ഞെടുപ്പിൽ...
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ഇടതുമുന്നണിയും യുഡിഎഫും. വിപുലീകൃത ഇടതുമുന്നണിയുടെ ആദ്യയോഗം ഇന്ന്. യുഡിഎഫ് ഏകോപന സമിതിയും ഇന്നു ചേരും. അഴിമതി കേസില്‍...
കെപിസിസി പുനസംഘടന വൈകുന്നതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. മുൻ ഡിസിസി അധ്യക്ഷൻമാർ ഉൾപ്പടെയുള്ളവരാണ് ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചത്. എ,...
മോദി സര്‍ക്കാരിന്റെ ഭരണത്തെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു? എന്ന ചോദ്യവുമായി സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്ത്. ലോക്സഭാ...
എസ്.പി – ബി. എസ്.പി സഖ്യ പ്രഖ്യാപനത്തിന് പിന്നാലെ ആർജെഡി നേതാവ് തേജസ്വി യാദവ് ഉത്തർപ്രദേശിലെത്തി മായാവതിക്കും അഖിലേഷ് യാദവിനും...
സംസ്ഥാനത്ത് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയെത്തും. കൊല്ലം...