Advertisement
സൂക്ഷ്മ പരിശോധന പൂർത്തിയായി; മുന്നണി സ്ഥാനാർത്ഥികളുടെയെല്ലാം പത്രികകൾ അംഗീകരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. യുഡിഎഫ്,എൽഡിഎഫ്‌,എൻഡിഎ മുന്നണികളിലെ എല്ലാ സ്ഥാനാർത്ഥികളുടെയും പത്രികകൾ അംഗീകരിച്ചിട്ടുണ്ട്....

ഗുജറാത്തിലെ അംബാജി ക്ഷേത്രത്തിൽ നടന്നത് ഭീകരാക്രമണമല്ല, മോക്ക് ഡ്രിൽ ! [24 Fact Check]

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ച ഒന്നായിരുന്നു ഗുജറാത്തിലെ അംബാജി ക്ഷേത്രത്തിൽ നടന്ന ഭീകരാക്രമണ വാർത്ത. വാർത്തയോടൊപ്പം തന്നെ ക്ഷേത്രത്തിൽ...

സുമിത്ര മഹാജന്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് സുമിത്ര മഹാജന്‍ വ്യക്തമാക്കി....

എറണാകുളം മണ്ഡലത്തില്‍ സരിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ സാധ്യത

എറണാകുളം മണ്ഡലത്തില്‍ സരിത എസ് നായരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ സാധ്യത. കേസുകളുടെ വിശദാംശങ്ങളില്‍ വന്ന അവ്യക്തതയാണ് പ്രശ്‌നത്തിന് കാരണം....

വയനാട്ടില്‍ നിന്നും മത്സരിക്കുന്നത് ചരിത്ര നിയോഗം; കേരളം നല്‍കിയ സ്‌നേഹം പതിന്മടങ്ങ് തിരിച്ചു നല്‍കും: രാഹുല്‍ ഗാന്ധി

വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത് ചരിത്രനിയോഗമെന്ന് രാഹുല്‍ഗാന്ധി. വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതില്‍ അഭിമാനമെന്നും കേരളം നല്‍കിയ സ്‌നേഹവും വാത്സല്യവും പതിന്മടങ്ങായി തിരിച്ച്...

മുസ്ലീം ലീഗിനെതിരായ യോദി ആദിത്യനാഥിന്റെ പരാമര്‍ശം; കാന്‍സര്‍ ജലദോഷത്തെ കുറ്റം പറയുന്നത് പോലെയെന്ന് എം എ ബേബി

മുസ്ലീം ലീഗിനെ കുറിച്ചുള്ള യോഗി ആദിത്യനാഥിന്റെ വിമര്‍ശനം കാന്‍സര്‍ ജലദോഷത്തെ കുറ്റം പറയുന്നത് പോലെയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം...

രാഹുല്‍ പാപ്പരായനേതൃത്വത്തിന്റെ നേതാവെന്ന് എസ് ആര്‍ പി; രാഹുല്‍ സൗഭാഗ്യമെന്ന് രമേശ് ചെന്നിത്തല

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചും പരസ്പരം പഴിചാരിയും കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരായ കോഴയാരോപണത്തില്‍ പ്രതികരിച്ചും സിപിഐഎം പൊളിറ്റ്...

തൃശൂരില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി; സ്വീകരിച്ചത് 9 നാമനിര്‍ദ്ദേശ പത്രികകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തൃശൂര്‍ മണ്ഡലത്തിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളുടെയും രണ്ട് ഡമ്മി സ്ഥാനാര്‍ഥികളുടെയും പത്രികകള്‍ തള്ളി....

നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം; ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ബുധനാഴ്ചത്തേക്ക് മാറ്റി

രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് സംഭാവനകൾ ബോണ്ടുകളുടെ രൂപത്തിൽ സീകരിക്കുന്നതിന് അനുമതി നൽകുന്ന നിയമ ഭേദഗതികൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിൽ...

നമോ ടി.വി ചാനലിന്മേൽ അവ്യക്തത; ഉപഗ്രഹ ചാനൽ അല്ലെന്ന് സേവന ദാതാക്കൾ

ഹിന്ദി വാർത്താ ഉപഗ്രഹ ചാനൽ എന്ന പേരിൽ സേവനം ആരംഭിച്ച നമോ ചാനലിന്മേലുള്ള അവ്യക്തത തുടരുന്നു. നമോ ടി.വി ഹിന്ദി...

Page 65 of 108 1 63 64 65 66 67 108
Advertisement