ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ രമാദേവിയോട് ലൈംഗീക ചുവയുള്ള ഭാഷ ഉപയോഗിച്ച് സംസാരിച്ച സമാജ് വാദി പാർട്ടി എംപി അസം ഖാനെതിരെ...
വയനാട്ടിലെ കർഷക ആത്മഹത്യ ലോക്‌സഭയിൽ ഉന്നയിച്ച് വയനാട് എം പി രാഹുൽ ഗാന്ധി. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ...
ലോക്‌സഭ പ്രതിപക്ഷ നേതാവ് പദവി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. ശക്തമായ പ്രതിപക്ഷം വേണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളോട് ആത്മാര്‍ത്ഥത കാണിക്കണമെന്നാണ്...
മുത്തലാഖ് ബില്‍ സഭയില്‍ അവതരിപ്പിച്ചു. ബില്ലിനെ കോണ്‍ഗ്രസ് സഭയില്‍ എതിര്‍ത്തു. സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നും മുസ്ലീം പുരുഷന്മാരെ മാത്രം ക്രിമിനലുകളാക്കുന്നതാണ്...
പാര്‍ലമെന്റില്‍ ലോക്‌സഭയും രാജ്യസഭയും ഇന്ന് മുതല്‍ സ്വാഭാവിക നടപടി ക്രമങ്ങളിലേക്ക് കടക്കും. മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കും. ശബരിമല വിഷയം...
ലോക്‌സഭയിൽ മതപരമായ മുദ്രാവാക്യം വിളികൾ അനുവദിക്കില്ലെന്ന് സ്പീക്കർ ഓം ബിർള. യുപിഎ ചെയർപേഴ്സണ്‍ സോണിയ ഗാന്ധിയുടെയും എഐഎംഐഎം എംപി അസദുദീൻ...
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം പരിശോധിക്കാന്‍ സിപിഐ തീരുമാനം. ബൂത്തടിസ്ഥാനത്തില്‍ ഇതിനെക്കുറിച്ച് പരിശോധന നടത്താന്‍ ജില്ലാ കൗണ്‍സിലുകളെ ചുമതലപ്പെടുത്തി. ഭരണഘടനാ...
ക്രിക്കറ്റിൽ മാത്രമല്ല രാഷ്ട്രീയത്തിലും മികച്ച സ്കോർ നേടി ഗൗതം ഗംഭീർ. ഗംഭീർ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത വന്നതുമുതൽ ഇന്ത്യ മുഴുവൻ...
കാസര്‍കോട് ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിലിന്റെ പ്രവര്‍ത്തന ശൈലി മാറ്റാതെ മുന്നോട്ട് പോകാന്‍ ആകില്ലെന്ന് ആരോപിച്ച് കാസര്‍കോട് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നത് സ്ഥാനാർഥികളുടെ യോഗ്യത മാത്രമായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മറ്റ് മാനദണ്ഡങ്ങൾ ഉണ്ടാവില്ല. യൂത്ത് കോൺഗ്രസ് നേതൃത്വം നേതൃത്വത്തിന്...