Advertisement
ചിത്രം തെറ്റിദ്ധാരണ പരത്തി; ചിത്രത്തിലുള്ളത് മധുവല്ല,ഇത് ഫൈസിയാണ്

അട്ടപ്പാടിയില്‍ കൊലചെയ്യപ്പെട്ട മധുവിന്റെതാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ചിത്രത്തിനെതിരെ ഫൈസി എന്ന യുവാവ് രംഗത്ത്. മധുവാണെന്ന് പറഞ്ഞ് എല്ലാവരും...

മധുവിന്റെ മരണത്തില്‍ വനംവകുപ്പിന് പങ്കില്ല; വനംവിജിലന്‍സിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ആദിവാസി യുവാവിനെ അക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ വനംവിജിലന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്. മധുവിനെ അക്രമിച്ചതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും മധുതാമസിക്കുന്ന ഗുഹ...

മുഖ്യമന്ത്രി നാളെ മധുവിന്റെ വീട്ടിലെത്തും

അട്ടപ്പാടിയില്‍ നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊന്ന മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി നാളെ സന്ദര്‍ശനം നടത്തും. തൃശ്ശൂരില്‍ ഉണ്ടായിട്ട് പോലും മധുവിന്റെ മൃതദേഹത്തില്‍ അന്തിമോചാരം അര്‍പ്പിക്കാന്‍...

മധുവിന്റെ കൊലപാതകം; അമിക്കസ് ക്യൂറിയെ നിയമിച്ചു

അട്ടപ്പാടിയില്‍ നാട്ടുാകാര്‍ മര്‍ദ്ദിച്ച് കൊന്ന മധുവിന്റെ കേസില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. പി ദീപക്കാണ് അമിക്കസ് ക്യൂറി. സംഭവത്തില്‍...

മധുവിന്റെ കൊലപാതകം അതീവ ഗുരുതരം; ഹൈക്കോടതി

ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം അതീവ ഗുരുതരമായ വിഷയമാണെന്ന് ഹൈക്കോടതി. 15 ദിവസത്തിനകം സര്‍ക്കാര്‍ മധുവിന്റെ മരണത്തെ...

മധുവിന്റെ കൊലപാതകം; ഹൈക്കോടതി സ്വമേധയാ കേസ് എടുക്കും

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കും. പൊതുതാല്‍പര്യം മുന്‍ നിര്‍ത്തി ജസ്റ്റിസ്...

‘അങ്ങനെയാണ് ഒളകര ഊരിലെ പട്ടിണി മാറിയത്’

ഉന്മേഷ് ശിവരാമന്‍  ‘ഒളകര ഊരില്‍ എത്തിയപ്പോള്‍ ഒരമ്മച്ചി ഓടി വന്നു കെട്ടിപ്പിടിച്ചു. മുടങ്ങാതെ അരി കിട്ടുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു.’ ഫോണിലൂടെയാണ്...

മധുവിന്റെ മരണം; പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ ഇന്ന് അട്ടപ്പാടിയില്‍

ഇന്ന് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അട്ടപ്പാടിയില്‍ മധുവിന്‍റെ കുടുംബത്തെ കാണും. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ പൊലീസ് കൂടുതല്‍ തെളിവുകള്‍...

സഭയിൽ പ്രതിപക്ഷ ബഹളം; നിയമസഭ നിർത്തിവെച്ചു

മധു, ഷുഹൈബ്, സഫീർ എന്നിവരുടെ കൊലപാതകത്തിൽ സഭയിൽ പ്രതിഷേധം. പ്രതിപക്ഷം സഭയിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്ലക്കാർഡുകളുമായാണ് എത്തിയത്. എന്നാൽ...

മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു

പാല​ക്കാ​ട്: അ​ട്ട​പ്പാ​യി​ൽ മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. മാ​ർ​ച്ച് ഒ​ൻ​പ​തു​വ​രെ​യാ​ണ് കേ​സി​ലെ 16 പ്ര​തി​ക​ളെ റി​മാ​ൻ​ഡ്...

Page 13 of 15 1 11 12 13 14 15
Advertisement