അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് അട്ടപ്പാടിയിൽ...
അട്ടപ്പാടിയിൽ ആദവാസി യുവാവ് മധുവിനെ മോഷ്ടാവെന്നാരോപിച്ച് അടിച്ചു കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. പ്രതികളിൽ 16 പേർക്കെതിരെ കൊലക്കുറ്റം...
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ പിടികൂടിയവർ ക്രൂരമായി മർദിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി വാക്കാൽ പരാമർശം...
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഡിവൈഎസ്!പി ടി കെ സുബ്രഹ്മണ്യന് തൃശൂർ...
അട്ടപ്പാടിയിലെ ആദിവാസി ക്ഷേമ പദ്ധതികളില്‍ ഓഡിറ്റിംഗ് നടത്തണമെന്ന് ഹൈക്കോടതി. പാലക്കാട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയ്ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഒരു...
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ് അറസ്റ്റ്...
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണം ആരോപിച്ച് തല്ലിക്കൊന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കോടതി...
ആദിവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അവരുടെ ഉന്നമനത്തിനായി പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസികള്‍ക്ക് 200...
അട്ടപ്പാടി: അഗളിയില്‍ ജനക്കൂട്ടത്തിന്റെ മര്‍ദനമേറ്റു മരിച്ച മധുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് മധുവിന്റെ...
നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ വീട്ടില്‍ ഇന്ന് മുഖ്യമന്ത്രിയെത്തും. ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനാണ് സന്ദര്‍ശനം. അഗളി കില കേന്ദ്രത്തില്‍...