ഗ്രേറ്റ് ഫാദര്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ഹിറ്റ് സംവിധായകരില്‍ ഒരാളായ ഹനീഫ് അദേനിയുടെ പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു....
റിമയും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രത്തിലെത്തുന്ന ആഭാസം എന്ന ചിത്രത്തിലെ സീന്‍ പുറത്ത്. ഒറ്റ ഷോട്ടിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ആറ്...
ചെറിയ ഇടവേളക്ക് ശേഷം കേരളത്തിലെ തിയേറ്ററുകള്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പിടി ചിത്രങ്ങളാണ്...
പൃഥ്വിരാജിനെ വച്ച് നവാഗതയായ റോഷ്നി ദിവാകര്‍ സംവിധാനം ചെയ്ത മൈസ്റ്റോറി എന്ന ചിത്രം ഉടന്‍ എത്തുമെന്ന് പൃഥ്വിരാജ്. ഫെയ്സ് ബുക്കിലൂടെയാണ്...
നടന്‍ വിജയന്‍ പെരിങ്ങോട് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പാലക്കാട് പെരിങ്ങോട്ടെ വീട്ടില്‍ പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായി സിനിമയില്‍...
എക്കാലത്തേയും ഹിറ്റ് ചലച്ചിത്രം തേന്മാവിന്‍ കൊമ്പത്ത് റീ റിലീസിനൊരുങ്ങുന്നു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ 1994ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. രണ്ട് ദേശീയ അവാര്‍ഡുകളും അഞ്ച്...
ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് എത്തിയ നടിയാണ് നീനാ കുറുപ്പ്. പഞ്ചാബിഹൗസടക്കമുള്ള ചിത്രങ്ങളില്‍ സഹനടിയായ തിളങ്ങിയ താരത്തെ...
ചായ കുടിച്ചിരിക്കാതെ പോയി പണിയെടുക്കാന്‍ പൃഥ്വിയോട് സുപ്രിയ. ഇന്‍സ്റ്റാഗ്രാമിലാണ് ഇരുവരുടേയും രസകരമായ മെസേജുകള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്റെ പുതിയ ചിത്രമായ നയന്റെ...
പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കോട്ടയം സ്വദേശിയുടെ പരാതിയില്‍ ഉണ്ണി മുകുന്ദന്റെ വിടുതല്‍ ഹര്‍ജി തള്ളി. കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി...
ഞങ്ങള്‍ പരസ്പരം സ്വകാര്യത ബഹുമാനിക്കുന്നവരാണെന്ന് സംയുക്താ വര്‍മ്മ. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമയില്‍ അഭിനയിക്കുന്നതിനെ...