അബുദാബി മുസഫയിലെ ഫുഡ്സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരുകയായിരുന്ന യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം...
27 മലയാളികള്‍ ജമ്മു കശ്മീരില്‍ കുടുങ്ങി. സോനാമാര്‍ഗില്‍ നിന്ന് ശ്രീനഗറിലെ ഹോട്ടലിലേക്ക് മടങ്ങും വഴി മാണിഗവേയില് ആണ് കുടുങ്ങി കിടക്കുന്നത്....
ഹൈദരാബാദിൽ നടക്കുന്ന നാൽപത്തിനാലാമത് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ടസ്വർണനേട്ടവുമായി മലയാളി. കാലടി സ്വദേശി മരോട്ടിക്കുടി ജോയൽ ജോർജാണ് ഇടംകൈ മത്സരത്തിലും...
മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി. ലിതാരയുടെ ദുരൂഹമരണത്തിന് പിന്നിൽ കോച്ച് രവിസിംഗിന്റെ പീഡനമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ബിഹാർ...
“ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം…” ഈ പാട്ട് കേൾക്കുമ്പോൾ മലയാളിയ്ക്ക് ഇപ്പോൾ ഓർമ വരുന്നത്...
ആല്‍ബം താരവും പ്രശസ്ത വ്ളോഗറുമായ ഇരുപത്തിയൊന്നുകാരിയെ ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശേരി കാക്കൂര്‍ സ്വദേശി...
കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിയായ എയര്‍മാര്‍ഷല്‍ ശ്രീകുമാര്‍ പ്രഭാകരനെ വ്യോമസേനയുടെ ഡല്‍ഹി ആസ്ഥാനമായ പശ്ചിമ കമാന്‍ഡ് മേധാവിയായി നിയോഗിച്ചു. നിലവില്‍ തെലങ്കാനയിലെ...
കര്‍ണാടക ഉഡുപ്പിയിലെ പി.യു കോളജില്‍ ആരംഭിച്ച ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കര്‍ണാടക അതിര്‍ത്തിയില്‍ മലയാളി വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം. ഹിജാബ് ധരിച്ചെത്തിയ...
ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ ഗെയിമാണ് പബ്ജി. ഇന്ത്യയിലും ഈ ഗെയിമിന് ആരാധകർ ഏറെയാണ്. പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബിജിഎംഐയിൽ...
കാബൂളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലത്തെ വ്യോമസേനാ വിമാനത്തിലാണ്...