ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിനായി കൈത്താങ്ങേകി താരങ്ങള്‍. ഇന്നും നിരവധി ചലച്ചിത്ര താരങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനായി സംഭാവനകള്‍ നല്‍കിയത്....
മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തി തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറിയ ടർബോ ഗൾഫ് രാജ്യങ്ങളിൽ അറബ് വേർഷനായി എത്തുന്നു....
അട്ടപ്പാടി ആദിവാസി മേഖലയിലെ കുട്ടികൾക്ക് പതിവ് തെറ്റാതെ നടൻ മമ്മൂട്ടിയുടെ പഠനസഹായം. താരം ചെയർമാനായ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ...
തൃശൂരില്‍ നിന്നു വിജയിച്ച ബി ജെ പി സ്ഥാനാര്‍ഥി നടന്‍ സുരേഷ് ഗോപി ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രിയുമായി നാളെ കൂടിക്കാഴ്ച് നടത്തും....
ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്‍റെ പുതിയ പുതിയ സിനിമകളെ പറ്റി മനസ് തുറന്ന് സുരേഷ് ഗോപി. പുതിയ പ്രോജക്ടുകളിൽ...
ടർബോ സിനിമയിലെ ഏറ്റവുമധികം കയടി നേടിയ സീനാണ് പൊലീസ് സ്റ്റേഷനിലേത്. മികച്ച സംഘട്ടന രംഗംങ്ങളും ഗൺ ഷോട്ടുകളുമെല്ലാം അടങ്ങിയ ഈ...
മമ്മൂട്ടി ചിത്രം ടർബോ 50 കോടി ക്ലബ്ബിൽ. ചിത്രത്തിന്റെ നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് കളക്ഷൻ കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. റിലീസ്...
കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാണെന്നും അത്ഭുതകരമായ നേട്ടമാണിതെന്നും മമ്മൂട്ടി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ...
മമ്മൂട്ടിക്ക് വേണ്ടി ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ. ചിത്രത്തിന്റെ വിജയത്തിന് വേണ്ടിയാണ് ആരാധകൻ ശത്രു സംഹാര പുഷ്പാഞ്ജലി നേർന്നത്....
ടര്‍ബോയുടെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ച് വൈശാഖ്. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് വൈശാഖ് പങ്കുവച്ചിരിക്കുന്നത്. എല്ലാവര്‍ക്കും...