ഓഖി ദുരന്ത ബാധിതരെ കാണാന്‍ നടി മഞ്ജു വാര്യര്‍ പൂന്തുറയില്‍ എത്തി. അല്‍പം മുമ്പാണ് മഞ്ജു പൂന്തുറയില്‍ എത്തിയത്. ദുരന്ത...
തന്നെയും മഞ്ജു വാര്യരേയും ചേര്‍ത്ത് അപവാദം പറഞ്ഞ് ഉണ്ടാക്കിയത് ദിലീപാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. നടിയെ ആക്രമിച്ച കേസില്‍ നടന്‍...
ദിലീപേട്ടനും കാവ്യയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നതായി തനിക്ക് മനസിലായെന്ന് മഞ്ജുവാര്യര്‍. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ്...
ഓരോ സിനിമയും ആത്യന്തികമായി പ്രേക്ഷകർക്കുള്ളതാണെന്നും അതിനെ സ്വീകരിക്കാനും വിമര്‍ശിക്കാനും ഉള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ടെന്നും നടി മഞ്ജുവാര്യര്‍. ഐഎഫ്എഫ്കെയുടെ സമാപനവുമായി ബന്ധപ്പെട്ട്...
നൃത്തത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച ഗുരുനാഥനെ തേടി മഞ്ജു എത്തി. ഗുരുവും നാടകാചാര്യനുമായ കലാരത്ന എന്‍ വി കൃഷ്ണന്‍ മാസ്റ്ററെ കാണാന്‍...
നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്രമിക്കപ്പെട്ട നടിക്കെതിരെ കടുത്ത പ്രതികാരമനോഭാവം ദിലീപ് വെച്ചുപുലർത്തിയിരിുന്നുവെന്നതും,...
ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് 12.30 അന്വേഷണ സംഘം സമര്‍പ്പിക്കും.കേസില്‍ ദിലീപിനെതിരെ മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയാണെന്ന്...
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം അങ്കമാലി കോടതിയിൽ പോലീസ് നാളെ സമർപ്പിക്കും. ദിലീപ് എട്ടാം പ്രതിയാകുമെന്നാണ് സൂചന. പിഴവുകളില്ലാതെ കുറ്റപത്രം...
ഒരു കഥയുണ്ട് …, വായിച്ച കഥകളിലെ കഥാപാത്രങ്ങൾ വേട്ടയാടുന്ന ഒരു വായനക്കാരന്റെ അമ്പരപ്പിക്കുന്ന കഥ ! ഭാവനയാണത്; ഒരൽപം മാനസികവും....
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരേയുള്ള കുറ്റപത്രത്തിൽ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്ന് സൂചന. മഞ്ജുവിനെ സാക്ഷിയാക്കണമെന്ന്...