Advertisement
ഒരു ജില്ലയിലും വാക്‌സിന് ക്ഷാമമില്ല, കരുതൽ ഡോസിന് 6 ദിവസം പ്രത്യേക യജ്ഞം: മന്ത്രി വീണാ ജോര്‍ജ്

കേരളത്തിൽ ജൂണ്‍ 16 മുതല്‍ 6 ദിവസങ്ങളില്‍ കൊവിഡ് കരുതൽ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...

പോസ്റ്റ് മാസ്റ്ററെ പിരിച്ചുവിട്ട പോളണ്ട് മന്ത്രി രാജിവച്ചു

പോ​സ്റ്റ് മാ​സ്റ്റ​റെ പി​രി​ച്ചു​വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വി​വാ​ദ​ത്തി​ലാ​യ ​പോ​ളി​ഷ് മ​ന്ത്രി മൈ​ക്ക​ൽ സി​യെ​സ്‍ലാ​ക്ക് ​രാ​ജി​വെ​ച്ചു. ​​ഈ ​മാ​സ​മാ​ദ്യം ക​ത്തു​ക​ൾ കൈ​പ്പ​റ്റാ​നാ​യി ത​പാ​ൽ...

പട്ടികജാതി സ്കോളർഷിപ്പ്: സ്വാശ്രയ മാനേജ്മെന്റുകളുമായി മന്ത്രി കെ രാധാകൃഷ്ണന്റെ ചർച്ച

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വിഷയങ്ങൾ സംബന്ധിച്ച് സ്വാശ്രയ മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി കെ രാധാകൃഷ്ണൻ ചർച്ച നടത്തി. സ്വാശ്രയ...

അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ; മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി

സ്‌കൂളുകളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം...

ജനകീയാസൂത്രണ രജത ജൂബിലിക്ക്‌ വിപുലമായ സമാപനം ഒരുക്കും: മന്ത്രി എം വി ഗോവിന്ദൻ

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. ആഗസ്റ്റ്‌ 17നാണ്‌ ഒരു...

സംരംഭങ്ങള്‍ക്കും തൊഴിലിനും ഊന്നല്‍, പതിനാലാം പദ്ധതി സബ്സിഡി മാര്‍ഗരേഖയായി: മന്ത്രി എം വി ഗോവിന്ദന്‍

പതിനാലാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ ഗ്രാമ-ബ്ലോക്ക്‌-ജില്ലാ പഞ്ചായത്ത്‌-നഗരസഭാ വാർഷിക പദ്ധതികളിൽ നൽകാവുന്ന സബ്സിഡി മാര്‍ഗരേഖ തയ്യാറായതായി തദ്ദേശ സ്വയം ഭരണ എക്സൈസ്‌...

കുടുംബ വഴക്ക്: ഉത്തരാഖണ്ഡ് മുൻമന്ത്രി ആത്മഹത്യ ചെയ്തു

ഉത്തരാഖണ്ഡ് റോഡ്‌വേസ് യൂണിയൻ നേതാവും സംസ്ഥാന സർക്കാരിൽ മന്ത്രിയുമായിരുന്ന രാജേന്ദ്ര ബഹുഗുണ ആത്മഹത്യ ചെയ്തു. വീടിനു സമീപം നിർമിച്ച ഓവർഹെഡ്...

“അമിത് ഷാ നുണയന്മാരുടെ രാജാവ്”; തെലങ്കാന മന്ത്രി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകനും മന്ത്രിയുമായ കെ ടി രാമറാവു....

രാജസ്ഥാൻ മന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടു

രാജസ്ഥാൻ സർക്കാരിലെ ന്യൂനപക്ഷകാര്യ മന്ത്രി സാലിഹ് മുഹമ്മദ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ജയ്‌സാൽമീറിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. ഗ്യാസ് സിലിണ്ടർ കയറ്റിയ...

ട്വന്റി ട്വന്റി വോട്ടുകൾ ഇത്തവണ എൽഡിഎഫിലേക്ക് വരും; മന്ത്രി പി രാജീവ്

കഴിഞ്ഞ തവണ എഎപിക്കും ട്വന്റി ട്വന്റിക്കും വോട്ട് ചെയ്ത ജനങ്ങൾ ഇത്തവണ എൽഡിഎഫിന് വോട്ട് ചെയ്യുമെന്ന് മന്ത്രി പി രാജീവ്....

Page 6 of 12 1 4 5 6 7 8 12
Advertisement