Advertisement
ആലിബാബ സ്ഥാപകനെ രണ്ട് മാസമായി കാണാനില്ലെന്ന് റിപ്പോർട്ട്

ചൈനയിലെ പ്രമുഖ ടെക് കമ്പനിയായ ആലിബാബയുടെ സ്ഥാപകൻ ജാക്ക് മായെ രണ്ട് മാസമായി കാണാനില്ലെന്ന് റിപ്പോർട്ട്. ചൈനീസ് സർക്കാരിനെ വിമർശിച്ചതുമായി...

കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം

കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. കൊല്ലം നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി അജീവ് കുമാറിനെ...

നീണ്ടകരയില്‍ 50 ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു

കൊല്ലത്ത് 50ല്‍ അധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. നീണ്ടകരയിലാണ് സംഭവം. ഇന്നലെ കടലിലേക്ക് പോയ ബോട്ടുകളാണ് കാണാതായത്. ഇവരുമായി ടെലിഫോണില്‍...

15 വർഷങ്ങൾക്കു മുൻപ് കാണാതായ പൊലീസുകാരനെ രണ്ട് സഹപ്രവർത്തകർ അവിചാരിതമായി കണ്ടെത്തി

15 വർഷങ്ങൾക്കു മുൻപ് കാണാതായ പൊലീസുകാരനെ രണ്ട് സഹപ്രവർത്തകർ അവിചാരിതമായി കണ്ടെത്തി. മധ്യപ്രദേശിലെ ഗ്വാളിയോർ തെരുവിൽ നിന്നാണ് പഴയ സഹപ്രവർത്തകനെ...

വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മത്സ്യബന്ധനത്തിന് പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. മോസസ് ആൽബിയെയാണ് (55) കാണാതായത്....

കടലിൽ കുളിക്കാൻ ഇറങ്ങിയ നാല് യുവാക്കളെ കാണാതായി

തിരുവനന്തപുരത്ത് കടലിൽ ഇറങ്ങിയ നാല് പേരെ കാണാതായി. വൈകിട്ട് 5.30തോടെയാണ് സംഭവമുണ്ടായത്. മനു, ജോൺസൺ, സന്തോഷ്, സാബു എന്നിവരെയാണ് കാണാതായത്....

പൊന്നാനി, താനൂർ മേഖലകളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു; 9 പേർക്കായി തെരച്ചിൽ

പൊന്നാനി, താനൂർ മേഖലകളിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് കടലിൽ അപകടത്തിൽപ്പെട്ടു. മൂന്ന് സംഭവങ്ങളിലായി ഒൻപത് പേരെ കാണാതായി....

കോട്ടയത്ത് വെള്ളപ്പൊക്കത്തിനിടെ ഒഴുകിപ്പോയ കാറിനുള്ളിൽ കുടുങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മഴ കനത്തതോടെ കോട്ടയം ജില്ലയിൽ വ്യാപകമായി വെള്ളപ്പൊക്കം. മണർകാട് കാർ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അങ്കമാലി സ്വദേശി...

കോട്ടയത്ത് കനത്ത മഴ; പുഴകൾ കര കവിഞ്ഞ് ഒഴുകുന്നു; കാർ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി

കോട്ടയം ജില്ലയിൽ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി. മീനച്ചിലാർ, മണിമലയാർ, കൊടൂരാർ എന്നീ...

എറണാകുളത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

എറണാകുളം എളങ്കുന്നപ്പുഴയിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. രണ്ട് വള്ളങ്ങളിലായി മീൻ...

Page 15 of 26 1 13 14 15 16 17 26
Advertisement