വയനാട്ടിൽ ബാണാസുര ഡാമിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരനെ കാണാതായി. പത്താം മൈൽ ബൈബിൾ ലാന്റ് പാറയിൽ പൈലി-സുമ ദമ്പതികളുടെ മകൻ ഡെനിൻ...
കാലടി സംസ്കൃതം സര്‍വകലാശാലയിലെ പരീക്ഷാ പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്കാന് ഒരുങ്ങി വിദ്യാര്‍ത്ഥികള്‍. വിഷയത്തെ കുറിച്ച് പ്രതികരിക്കാനോ...
കാലടി സംസ്കൃത സര്‍വകലാശാലയിലെ ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ ആശങ്കയുമായി വിദ്യാര്‍ത്ഥികള്‍. പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് വൈകിയാല്‍ ഇത് തുടര്‍...
പാലക്കാട് തൃത്താല ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാനെത്തിയ തൃശൂര്‍ വരവൂര്‍ സ്വദേശി സുധാകരനെ (38) കാണാനില്ലെന്ന് പരാതി. സുധാകരന്റെ വസ്ത്രവും ഇരു...
കൊല്ലം മൂഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ച രണ്ട് സ്ത്രീകളെ കാണാതായി....
ആലപ്പുഴയില്‍ വഴിയാത്രക്കാരന ഇടിച്ചിട്ട് കടന്ന സംഭവത്തില്‍ കാര്‍ കണ്ടെടുത്തു. ഉടമ പാതിരപ്പള്ളി സ്വദേശി ശ്യാമിന് എതിരെ കേസെടുത്തു. പരുക്കേറ്റ ഇടമുറി...
എറണാകുളത്ത് നിന്ന് കാണാതായ എഎസ്ഐ തിരിച്ചെത്തി. കുടുംബമാണ് എഎസ്ഐ ഉത്തംകുമാറിനെ കാണാനില്ലെന്ന് പരാതി നല്‍കിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ്...
കൊച്ചിയിൽ എഎസ്ഐയെ കാണാനില്ലെന്ന് പരാതി. ഹാർബർ എസ്ഐ ഉത്തംകുമാറിനെയാണ് കാണാതായത്. ഇദ്ദേഹത്തെ സിഐ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ഭാര്യ 24നോട്...
തിരുവനന്തപുരം അഞ്ചുതെങ്ങ് മുതലപ്പൊഴിയില്കഴിഞ്ഞ ദിവസം മത്സ്യ ബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഷാജു...
തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കൊവിഡ് രോഗിയുടെ മൃതദേഹം കാണാനില്ല. മാറിപ്പോയതാകാമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രാഥമിക അന്വേഷണത്തിന്റെ...