Advertisement
അരിക്കൊമ്പന്‍ ദൗത്യം അഭിമാനകരമായ നേട്ടം; ദൗത്യ സംഘത്തെയും ജനങ്ങളെയും അഭിനന്ദിച്ച് വനംമന്ത്രി

അരിക്കൊമ്പന്‍ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം അഭിമാനകരമായ നേട്ടമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ദൗത്യം ദുഷ്‌കരമായിരുന്നുവെന്ന് വനംമന്ത്രി ട്വന്റിഫോര്‍ എന്‍കൗണ്ടറില്‍...

‘അരിക്കൊമ്പനെ മയക്കുവെടിവച്ചത് വിഷമകരം, പ്രകൃതി പോലും സഹിക്കാതെ മഴയായി പെയ്തിറങ്ങി’; ഹർജിക്കാരൻ ട്വന്റിഫോറിനോട്

അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിച്ചത് വിഷമകരമെന്ന് ഹർജിക്കാരൻ വിവേക് ട്വന്റിഫോറിനോട്. എന്നാൽ കുങ്കിയാന ആക്കാതെ അരിക്കൊമ്പനെ കാട്ടിൽ വിടുന്നതിൽ ആശ്വാസമുണ്ടെന്നും ഹർജിക്കാരൻ...

യാത്രാമൊഴിയോ? അരിക്കൊമ്പനെ ലോറിയിൽ കയറ്റിയതിന് സമീപത്തേയ്ക്ക് നടന്നടുത്ത് പിടിയാനയും കുട്ടിയാനയും

കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റിയതിന് പിന്നാലെ സമീപത്തേയ്ക്ക് നടന്നടുത്ത പിടിയാനയുടെയും കുട്ടിയാനയുടെയും ദൃശ്യങ്ങൾ നൊമ്പരമായി. ഇന്നലെ അരിക്കൊമ്പനെ കണ്ടതും...

വനപാലകരെ ആശങ്കയിലാക്കി, കുങ്കിയാനകളെ വിറപ്പിച്ച്, ഒടുവിൽ അരിക്കൊമ്പൻ ചിന്നക്കനാൽ വിടുന്നു; ഇനി പുതിയ വാസസസ്ഥലത്തേക്ക്

അരിക്കൊമ്പൻ ദൗത്യം വിജയം. 11 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് ലോറിയിൽ കയറ്റിയത്. കോന്നി സുരേന്ദ്രൻ, സൂര്യൻ, വിക്രം,...

ചെറുത്ത് നില്പ് വിഫലം; അരിക്കൊമ്പനെ ലോറിയിൽ കയറ്റി കോന്നി സുരേന്ദ്രനും ടീമും

ദൗത്യത്തിനിടെ ലോറിയിൽ നിന്ന് കുതറിയിറങ്ങിയ അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ വീണ്ടും ലോറിയിൽ കയറ്റി. കോന്നി സുരേന്ദ്രൻ, സൂര്യൻ, വിക്രം, കുഞ്ചു...

ലോറിയിൽ നിന്ന് കുതറിയിറങ്ങി അരിക്കൊമ്പൻ; പ്രതിസന്ധിയായി കനത്ത മഴയും കോടമഞ്ഞും

ദൗത്യത്തിനിടെ ലോറിയിൽ നിന്ന് അരിക്കൊമ്പൻ കുതറിയിറങ്ങിയതോടെ വീണ്ടും പ്രതിസന്ധി. ഇതിന് പുറമേ കോടമഞ്ഞും കനത്ത മഴയും വന്നത് ദൗത്യത്തിന് തിരിച്ചടിയായിട്ടുണ്ട്....

അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ല : മന്ത്രി എ.കെ ശശീന്ദ്രൻ

അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ജനവാസം തീരെ കുറഞ്ഞതും , നല്ല വനമുള്ളതും ഉള്ള മേഖലയിലേക്കാണ് ആനയെ...

ദൗത്യത്തിനിടെ കുതറി മാറി അരിക്കൊമ്പൻ; മുഖം മറച്ചിരുന്ന കറുത്ത തുണി തട്ടിത്തെറിപ്പിച്ചു

ദൗത്യത്തിനിടെ അരിക്കൊമ്പൻ കുതറി മാറുകയും മുഖം മറച്ചിരുന്ന കറുത്ത തുണി തട്ടിത്തെറിപ്പിക്കുകയും ചെയ്തു. കറുത്ത തുണി ഉപയോ​ഗിച്ച് വീണ്ടും മുഖം...

പാതി മയക്കത്തിൽ അരിക്കൊമ്പൻ; ആനയുടെ കാലുകൾ ബന്ധിപ്പിക്കാനുള്ള തീവ്ര ശ്രമത്തിൽ ദൗത്യ സംഘം

ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ എന്ന കാട്ടാന 5 ഡോസ് മയക്കുവെടിവെച്ചിട്ടും പൂർണമായും മയങ്ങാത്ത അവസ്ഥയാണ്. തൽക്കാലത്തേയ്ക്ക്...

വനംവകുപ്പ് ഉദ്യോഗസ്ഥർ ധീരമായി പ്രയത്നിച്ചു, ദൗത്യസംഘത്തിന് അഭിനന്ദനങ്ങള്‍: മന്ത്രി എ.കെ.ശശീന്ദ്രന്‍

അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം വന്യജീവി വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രന്‍ അഭിനന്ദിച്ചു. പ്രതികൂല സാഹചര്യത്തിലാണ്...

Page 4 of 6 1 2 3 4 5 6
Advertisement