തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തും. ഇന്ന് തിരുവനന്തപുരത്താണ് കൂടിക്കാഴ്ച നടത്തുക. വൈകീട്ട് കോവളത്താണ് കൂടിക്കാഴ്ച...
പച്ചക്കറികളുടെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാരിൻ്റെ മേൽനോട്ടവും, കർഷകർക്കുള്ള ബോധവൽക്കരണവും ശക്തമാക്കണമെന്നും...
മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്നാടിന് കൊണ്ടുപോകാൻ കഴിയുന്നതിന്റെ പരമാവധി വെള്ളം കൊണ്ടുപോകുന്നുണ്ട്. കേരളത്തിന് കൂടുതൽ...
തമിഴ്നാട്ടിലെ മാമല്ലപുരത്ത് നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും. പതിനൊന്നാം റൗണ്ട് മത്സരങ്ങളിൽ ഓപ്പൺ വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും...
പറമ്പികുളം ആളിയാര്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട അധിക ജലം വിവിധ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ തമിഴ്‌നാട് നടപടി സ്വീകരിക്കുന്നതിലുള്ള ആശങ്ക...
പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ കർക്കശമായ മുൻകരുതലുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. നദീ...
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 12ന് പോസിറ്റീവായ സ്റ്റാലിനെ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിനും...
അഗ്നിപഥ് പദ്ധതി രാജ്യ താത്പര്യത്തിനെതിരെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിച്ച എം കെ സ്റ്റാലിന്...
രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ ശക്തമായി അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദേശീയ...
തമിഴ് ഭാഷയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് ഭാഷയും, ജനതയും അനശ്വരമാണെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ പ്രശംസിച്ചു മോദി പറഞ്ഞു....