മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് കുട്ടികൾ മരിച്ചു December 13, 2019

മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. ഹന (11), സലീം (9) എന്നീ കുട്ടികൾ വെന്തുമരിച്ചത്....

ഐഫോൺ X പൊട്ടിത്തെറിച്ചു; ഞെട്ടി ടെക്ക് ലോകം November 15, 2018

ആപ്പിളിന്റെ ഏറ്റവും വിലപിടിപ്പുള്ളതും ഫേസ് റെകഗ്നിഷൻ പോലുള്ള നൂതന സാങ്കേതിക വിദ്യ ഉൾപ്പെടുത്തി പുറത്തിറക്കിയ ഐഫോൺ X പൊട്ടിത്തെറിച്ചു. ആപ്പിൾ...

പ്രവർത്തിക്കുന്നതിനിടെ വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു July 11, 2018

പ്രവർത്തിച്ചുകൊണ്ടിരിക്കെ വാഷിങ്ങ് മെഷീൻ പൊട്ടിത്തെറിച്ചു. നീറനാടാണ് സംഭവം. മെഷീനിൽ നിന്നും പുക ഉയരുന്നത് കണ്ട വീട്ടമ്മ മുറിയിൽ നിന്ന് ഓടി...

ചാർജ് ചെയ്യുന്നതിനിടെ സ്മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ച് യുവ സിഇഒ മരിച്ചു June 21, 2018

ചാർജ് ചെയ്യുന്നതിനിടെ സ്മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ച് മലേഷ്യൻ കമ്പനിയുടെ യുവ സിഇഒ ദാരുണമായി കൊല്ലപ്പെട്ടു. ക്രാഡിൽ ഫണ്ട് സിഇഒ നസ്രിൻ ഹസ്സനാണ്...

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് കൊണ്ട് പാട്ട് കേട്ട യുവാവ് ഷോക്കേറ്റ് മരിച്ചു June 7, 2018

മൊ​ബൈ​ൽ ഫോ​ണി​ൽ നിന്ന് ഹെ​ഡ് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു പാ​ട്ടു​കേ​ൾ​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു യു​വാ​വ് മ​രി​ച്ചു.ത​ഥ് സിം​ഗ് എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​ണു മ​രി​ച്ച​ത്. മൊബൈല്‍...

ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പോക്കറ്റിലിരുന്ന മൊബൈൽഫോൺ പൊട്ടിത്തെറിച്ചു; വീഡിയോ June 6, 2018

ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മൊബൈൽ പൊട്ടിത്തെറിച്ചു. മുംബൈയിലെ ബാന്ദുപ്പിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പോക്കറ്റിലിരുന്ന ഫോൺ എടുത്തപ്പോൾ അതിൽ നിന്നും...

Top