സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഫറുകളുടെ പെരുമഴയുമായി മൈ ജി. 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 75 ഉത്പന്നങ്ങള്‍ക്ക് മെഗാ ഡിസ്‌കൗണ്ടുകളും അത്യുഗ്രന്‍ ക്യാഷ്ബാക്ക് ഓഫറുകളും നല്‍കുന്ന...
ജ്യൂസ് സ്റ്റാൾ നടത്തുന്നയാളെ വഴിയിൽ തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച് പണവും മൊബൈലും കവർന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം ഇരവിപുരം...
നിരവധി കേസുകളിലെ പ്രതി പോക്‌സോ വകുപ്പ് പ്രകാരം പൊലീസിന്റെ വലയിലായി. കൊല്ലം പാരിപ്പള്ളി ഊന്നിൻമൂട് പുത്തൻവീട്ടിൽ സുദേവനെയാണ് (65) പാരിപ്പള്ളി...
ഖത്തറിൽ പല ഡ്രൈവർമാരും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ഡ്രൈവർമാരിൽ അഞ്ചിലൊന്ന് പേരും മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നുണ്ടെന്നാണ്...
പുതുതായി വാങ്ങിയ മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് നന്നാക്കി നൽകാതെ മടക്കി കൊടുത്ത കടയുടമയ്‌ക്കെതിരെ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി....
എറണാകുളം മഹാരാജാസ് കോളജില്‍ മൊബൈല്‍ ഫോണ്‍ ഫഌഷ് ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയായി കോളജ്...
ദിലീപും അഭിഭാഷകരും ചേര്‍ന്നാണ് തനിക്ക് കമാന്‍ഡുകള്‍ നല്‍കിയതെന്നും പേഴ്‌സണല്‍ ഫോട്ടോകളും ചാറ്റും ഡിലീറ്റ് ചെയ്തത് അവരുടെ ആവശ്യപ്രകാരമാണെന്നും ദിലീപ് ഉള്‍പ്പെട്ട...
മൊബൈലില്‍ മണിക്കൂറൂകളോളം ഫയര്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ മാനസിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഫോണില്‍...
ഇനി ഫോണുകൾക്കൊപ്പം ചാർജർ നൽകില്ലെന്ന് റിയൽമി. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന തങ്ങളുടെ ഏറ്റവും പുതിയ മോഡലായ നാർസോ 50എ പ്രൈമിനൊപ്പം ചാർജർ...
സമ്മാനം നൽകിയ മൊബൈൽ ഫോൺ തിരികെനൽകാത്തതിനെ തുടർന്ന് കാമുകിയെ കൊലപ്പെടുത്തി യുവാവ്. ജാർഖണ്ഡിലെ പാകുർ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി...