Advertisement
മുനമ്പത്തെ തര്‍ക്ക ഭൂമി പുഴ പുറമ്പോക്കെന്ന് തെളിയിക്കുന്ന 1901ലെ രേഖ ട്വന്റിഫോറിന്; തങ്ങളുടെ വാദം തെളിഞ്ഞെന്ന് സമരസമിതി

മുനമ്പം ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രധാന രേഖ ട്വന്റിഫോറിന്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1901ല്‍ തയ്യാറാക്കിയ സെറ്റില്‍മെന്റ് രജിസ്റ്ററിന്റെ പകര്‍പ്പാണ് ട്വന്റിഫോറിന്...

സമരത്തിന്റെ എണ്‍പത്തിയഞ്ചാം ദിനം: മനുഷ്യച്ചങ്ങല സംഘടിപ്പിച്ച് മുനമ്പം സമരസമിതി; അണിനിരന്നത് 25000ത്തോളം പേര്‍

റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുനമ്പം നിവാസികളുടെ സമരത്തിന്റെ എണ്‍പത്തിയഞ്ചാം ദിനത്തില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ച് സമരസമിതി. വൈപ്പിന്‍ ബീച്ച് മുതല്‍...

റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിക്കാതെ പരിഹാരമാകില്ല; നികുതി വാങ്ങുമെന്ന സര്‍ക്കാര്‍ നിലപാടില്‍ മുനമ്പം ജനതയ്ക്ക് അതൃപ്തി

മുനമ്പത്തെ താമസക്കാരില്‍ നിന്നും ഭൂനികുതി വാങ്ങണമെന്ന സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തി അറിയിച്ച് മുനമ്പം ജനത. റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കാതെ...

നിർണായക നീക്കവുമായി സർക്കാർ; മുനമ്പത്തെ താമസക്കാരിൽ നിന്ന് ഭൂനികുതി വാങ്ങാൻ തീരുമാനം

മുനമ്പത്തെ താമസക്കാരില്‍ നിന്നും ഭൂനികുതി വാങ്ങാമെന്ന് സര്‍ക്കാര്‍. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുമ്പോള്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യും എന്നാൽ...

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും വഖഫ് ഭൂമി അല്ല എന്ന നിലപാട് ശരിയല്ല; ഇ ടി മുഹമ്മദ്‌ ബഷീർ

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് മുസ്ലിം ലീ​ഗ് പാ​ർ​ല​മെ​ന്റ് പാ​ർ​ട്ടി ലീ​ഡ​റും ദേ​ശീ​യ ഓ​ർ​ഗ​നൈ​സിങ് സെ​ക്ര​ട്ട​റി​യു​മാ​യ ഇ ടി മു​ഹ​മ്മ​ദ്...

പോരാട്ടം അമ്പതാം ദിവസം; വഖഫ് ഭൂമിക്കെതിരായ മുനമ്പംകാരുടെ സമരം തുടരുന്നു

ജനിച്ച മണ്ണിൽ അന്തസോടെ ജീവിക്കാനുള്ള മുനമ്പംകാരുടെ സമരപോരാട്ടം ഇന്ന് അമ്പതാം ദിവസത്തിൽ. പ്രശ്ന പരിഹാരത്തിനായി സർക്കാർ വിളിച്ച ഉന്നതല യോഗത്തിൽ...

മുനമ്പത്ത് വഖഫിനെതിരെ പ്രതിഷേധം; വഖഫ് ബോർഡിന്റെ കോലം കടലിൽ താഴ്ത്തി

മുനമ്പത്ത് വഖഫ് ബോർഡിനെതിരെ പ്രതിഷേധവുമായി സമരസമിതി. വഖഫ് ബോർഡിന്റെ കോലം കടലിൽ താഴ്ത്തിയാണ് പ്രതിഷേധം. വഖഫ് ആസ്തി വിവരപട്ടികയിൽ നിന്ന്...

മുനമ്പം തർക്കം; പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; സമരം തുടരാൻ‌ സമരസമിതി

മുനമ്പം തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമര സമിതിയുമായുള്ള ചർച്ച നടത്തി. ഓൺലൈനായാണ് ചർച്ച നടത്തിയത്. മുനമ്പത്തെ പ്രശ്നങ്ങൾ മൂന്നുമാസത്തിനകം...

മുനമ്പം വിഷയം: ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി; പന്തം കൊളുത്തി പ്രതിഷേധം

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി. ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍...

മുനമ്പം ഭൂമി പ്രശ്നത്തിൽ ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷൻ; ഉന്നതതല യോഗത്തിൽ തീരുമാനം

മുനമ്പം ഭൂമി പ്രശ്നത്തിൽ ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം....

Page 3 of 5 1 2 3 4 5
Advertisement