Advertisement
തൃപ്പൂണിത്തുറയിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

തൃപ്പൂണിത്തുറ മരടിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. മരട് ഇഞ്ചക്കൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അനിലാണ് കൊല്ലപ്പെട്ടത്....

സിസ്റ്റർ അമല വധക്കേസ്; പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം

സിസ്റ്റർ അമല വധക്കേസിൽ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം തടവ്. പ്രതി സതീഷ് ബാബുവിന് ജീവിതകാലം മുഴുവൻ തടവ് നൽകണമെന്ന്...

രഞ്ജിത്ത് വധക്കേസ്; മുഖ്യപ്രതികൾ പിടിയിൽ

കൊല്ലം പേരൂരിലെ രഞ്ജിത്ത് ജോൺസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന മുഖ്യപ്രതി പാമ്പ് മനോജ്, കൂട്ടാളികളായ കാട്ടുണ്ണി, കുക്കു, കാട്ടുണ്ണിയുടെ...

ഒമ്പതാം ക്ലാസുകാരൻ പത്താം ക്ലാസുകാരനെ കൊന്നത് സ്‌കൂളിനോടുള്ള പകമൂലം; റിപ്പോർട്ട് പുറത്ത്

വഡോദര സ്‌കൂളിലെ ഒമ്പതാം ക്ലാസ്സുകാരനെ പത്താം ക്ലാസ്സ് വിദ്യാർഥി കൊന്നത് സ്‌കൂളിനോടുള്ള പക മൂലമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് വഡോദര ശ്രീഭാരതീയ...

മെല്‍ബണില്‍ പുനലൂര്‍ സ്വദേശി സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യയ്ക്ക് 22വര്‍ഷം തടവ്

മെല്‍ബണില്‍ പുനലൂര്‍ സ്വദേശി സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യയ്ക്ക് 22വര്‍ഷം തടവ്. ഭാര്യ സോഫിയ കാമുകന്‍ അരുണ്‍ കമലാസനന്‍...

ജെ ഡേ കൊലക്കേസ്; ഛോട്ടാ രാജന്‍ കുറ്റക്കാരന്‍

പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന ജെ.ഡേയെ വധിച്ച കേസില്‍ പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചു. ഡേ കൊല്ലപ്പെട്ട് ഏഴ് വര്‍ഷത്തിന് ശേഷമാണ്...

തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം ഒരു മാസം മുന്‍പ് കാണാതായ വിദേശ വനിതയുടേതെന്ന് പോലീസ്

തിരുവനന്തപുരം തിരുവല്ലത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം ഒരു മാസം മുന്‍പ് കേരളത്തില്‍ കാണാതായ ലിത്വാനിയ സ്വദേശി ലിഗയുടേതെന്ന് പോലീസ്. മൃതദേഹം...

ചേര്‍ത്തല ദിവാകരന്‍ കൊലക്കേസ്; മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

ചേ​ർ​ത്ത​ല​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​വാ​ക​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി​പി​എം മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ആ​ർ.​ബൈ​ജു​വി​ന് വ​ധ​ശി​ക്ഷ. അ​ഞ്ച് സി​പി​എ​മ്മു​കാ​രെ ജീ​വ​പ​ര്യ​ന്തം...

വൈത്തിരിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതികളുടെ വധശിക്ഷ ഹൈക്കോടതി 25 വർഷം കഠിന തടവായി ചുരുക്കി

വയനാട് വൈത്തിരിയിൽ കോളേജ് വിദ്യാർത്ഥിനിയും വിവാഹിതയുമായ പെൺകുട്ടിയെ വനത്തിലേക്ക് കൂട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി 25...

കൊരങ്ങിണി മലയിലെ കാട്ടുതീ; മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

കൊരങ്ങിണി മലയിൽ തീപിടിച്ച് 12 പേർ മരിക്കാനിടയായ സംഭവത്തിൽ ട്രക്കിങ് സംഘാടകർക്കെതിരെ കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ട്രക്കിങ് ക്ലബ്...

Page 43 of 44 1 41 42 43 44
Advertisement