Advertisement
കോട്ടയം നഗരമധ്യത്തിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ

കോട്ടയം നഗരമധ്യത്തിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബംഗാൾ ജയ്പാൽഗുഡി സ്വദേശി അപ്പുറോയിയാണ് അറസ്റ്റിലായത്. ഏപ്രിൽ 16നാണ്...

ജമ്മു കാശ്മീരിൽ ഭീകരരുടെ വെടിയേറ്റ് ബിജെപി നേതാവ് കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയില്‍ ഭീകരരുടെ വെടിയേറ്റ് ബിജെപി നേതാവ് ഗുല്‍ മുഹമ്മദ് മിര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട്...

പട്ടണക്കാട് 15 മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയ്ക്ക് അബദ്ധം പറ്റിയതല്ലെന്ന് വ്യക്തമാക്കി പോലീസിന്റെ റിമാന്റ് റിപ്പോർട്ട്; റിപ്പോർട്ടിന്റെ പകർപ്പ് 24 പുറത്ത് വിട്ടു

ആലപ്പുഴ പട്ടണക്കാട് 15 മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം അമ്മയ്ക്ക് അബദ്ധം പറ്റിയതല്ലെന്ന് വ്യക്തമാക്കി പോലീസിന്റെ റിമാന്റ് റിപ്പോർട്ട്. ചേർത്തല...

മുൻ സൈനികൻറെ കയ്യിൽ നിന്നും പണം പലിശയ്ക്ക് വാങ്ങിയശേഷം കൊലപ്പെടുത്തി കുഴിച്ചുമൂടി

മുൻ സൈനികൻറെ കയ്യിൽ നിന്നും പണം പലിശയ്ക്ക് വാങ്ങിയശേഷം കൊലപ്പെടുത്തി കുഴിച്ചുമൂടി. ആലപ്പുഴ കായംകുളം പള്ളിപ്പാട് താമസിച്ചുവരുന്ന ചിറയിൻകീഴ് സ്വദേശി...

തൃശൂരിൽ യുവാക്കളെ വെട്ടിക്കൊന്ന സംഭവം; രണ്ട് പേർ പിടിയിൽ

തൃശൂരിൽ ബൈക്കിൽ പോയ രണ്ടു യുവാക്കളെ പിക്കപ്പ് വാൻ ഇടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കഞ്ചാവ്...

തൃശൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു

തൃശ്ശൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു. ശ്യാം,ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ബുധനാഴ്ച പുലർച്ചയോടെ...

അമ്മയെ കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചിട്ട കേസില്‍ മകന്‍ അറസ്റ്റില്‍

അമ്മയെ കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചിട്ട കേസില്‍ മകന്‍ അറസ്റ്റില്‍.കെടാമംഗലം കുറുപ്പശേരി പരേതനായ ഷണ്‍മുഖന്റെ ഭാര്യ കാഞ്ചനവല്ലി (72)യെയാണ് മകന്‍...

രോഹിത് ശേഖർ തിവാരിയുടെ മരണം; ഭാര്യ പൊലീസ് കസ്റ്റഡിയിൽ

രോഹിത് ശേഖർ തിവാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ പൊലീസ് കസ്റ്റഡിയിൽ. ഭീര്യ അപൂർവ്വയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഭാര്യയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ്...

തൊലിവെളുപ്പില്ല; ഭാര്യ ഭർത്താവിന് തീ കൊളുത്തി

ഭർത്താവിന് കറുത്ത നിറം ഇഷ്ടമാവാത്തതിനെതുടർന്ന് ഭാര്യ ഭർത്താവിന് തീ കൊളുത്തി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഉറങ്ങിക്കിടന്ന സത്യവീർ സിംഗിനാണ് ഭാര്യ...

കാമുകിയെ കൊന്ന് പെട്ടിയിലാക്കി ഓടയിലൊഴുക്കി; എൻജിനീയർ അറസ്റ്റിൽ

കാമുകിയെ കൊന്ന് പെട്ടിയിലാക്കി ഓടയിലൊഴുക്കിയ എൻജിനീയർ അറസ്റ്റിൽ. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യ യു​വാ​വാണ് സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ലാ​ക്കി...

Page 147 of 189 1 145 146 147 148 149 189
Advertisement