മാതാപിതാക്കൾ പതിനാറുകാരിയെ കൊലപ്പെടുത്തി ഗംഗയിൽ തള്ളി. മാൽഡയിലാണ് സംഭവം. പെൺകുട്ടിയുടെ പ്രണയബന്ധം അറിഞ്ഞതിലുള്ള ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. ദുരഭിമാനക്കൊലയാണിതെന്നാണ്...
കൊല്ലം പുത്തൂരിൽ യുവതിയെ വാടകവീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ വെണ്ടാറിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്മിതയാണ് മരിച്ചത്. ഇവരുമായി...
നെടുമങ്ങാട് പതിനാറുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും. കൃത്യം നടത്തിയ ശേഷം പ്രതികള്‍ ഒളിവില്‍ക്കഴിഞ്ഞ...
നെടുമങ്ങാട് കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിനാറുകാരിയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം. പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. ജൂണ്‍...
ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ച് പിടികൂറ്റിയ ഐപിഎസ് ഓഫീസർക്ക് അഭിനന്ദനവുമായി സോഷ്യൽ മീഡിയ. ഉത്തര്‍പ്രദേശിലെ രാംപൂര്‍ എസ്പി...
ഭാര്യയെയും മൂന്ന് മക്കളേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ. ശനിയാഴ്ച രാവിലെ സൗത്ത് ഡൽഹിയിലെ മെഹ്റുളി എരിയയിലായിരുന്നു സംഭവം. സ്വകാര്യ...
വനിതാ സിവിൽ പോലീസ് ഓഫീസർ സൗമ്യയുടെ മൃതദേഹം പരിശോധിക്കേണ്ടി വന്ന സഹപ്രവർത്തകനും വള്ളികുന്നം സ്റ്റേഷനിലെ എസ്ഐയുമായ ഷൈജു ഇബ്രാഹിമിൻ്റെ ഫേസ്ബുക്ക്...
തിരുവനന്തപുരം കിളിമാനൂർ നഗരൂരിൽ യുവാവ് ഭാര്യാ മാതാവിനെ കുത്തി കൊലപ്പെടുത്തി. വസുമതിയാണ് കൊല്ലപ്പെട്ടത്. പ്രതി സന്തോഷ് ഒളിവിൽ. സന്തോഷിന്റെ ഭാര്യ...
റോഡില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് യുവാവിനെ അയല്ക്കാരന് കുത്തിക്കൊന്നു. മരിച്ച യുവാവിൻ്റെ സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ മഹാഗണ്‍ ഗ്രാമത്തില്‍...
കൊല്ലം കടയ്ക്കലില്‍ മദ്യപിക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കടയ്ക്കല്‍ മുക്കട...