തിരിശിടമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. കാര്‍ഷിക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ സർക്കാർ...
പാണമ്പ്രയില്‍ നടുറോഡില്‍ പെണ്‍കുട്ടികളെ മര്‍ദിച്ച കേസിലെ പ്രതിക്ക് ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ പൊലീസിനെതിരെ മന്ത്രി എംവി...
രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ വര്‍ഗീയ ശക്തികളെ പരസ്പരം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്ന് മന്ത്രി എം.വി ഗോവിന്ദന്‍മാസ്റ്റര്‍. നേതൃത്വത്തിനും ഇത് സംബന്ധിച്ച്...
ട്വന്റിഫോര്‍ വാര്‍ത്ത പൊതുവേദിയില്‍ പരാമര്‍ശിച്ച് തദ്ദേശവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍. കൊല്ലത്ത് ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥയ്ക്ക് എതിരെ മന്ത്രി...
ട്വന്റിഫോര്‍ പരമ്പര ‘തദ്ദേശക്കൊള്ള’ വാര്‍ത്തകളോട് പ്രതികരിച്ച് തദ്ദേശ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ്...
അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തദ്ദേശവകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ ‘വൈറ്റ് കോളര്‍...
മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കുന്ന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഉടന്‍ നടപ്പിലാക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. വീര്യം കുറഞ്ഞ...
ലോകായുക്ത ഭേദഗതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തോട് സി പി ഐ ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മന്ത്രി എം വി...
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഡിപിആര്‍ അതേപടി തുടരില്ലെന്ന് മന്ത്രി എംവി ഗോവിന്ദന്‍. ആവശ്യമായ മാറ്റങ്ങള്‍ ഡിപിആറില്‍ വരുത്തും. സര്‍ക്കാര്‍...
സംസ്ഥാനത്ത് സിപിഐഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിലെ വീഴ്ചയില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. പേരാവൂര്‍ ഉള്‍പ്പെടെയുള്ള സൊസൈറ്റിയില്‍ ഉണ്ടായത്...