കര്‍ഷക പ്രതിഷേധത്തിനിടെ വീണ്ടും ആത്മഹത്യ. അഭിഭാഷകനാണ് ആത്മഹത്യ ചെയ്തത്. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ തിക്രിയിലാണ് സംഭവം. മരിച്ചത് അഡ്വ. അമര്‍ജിത്...
പ്രധാനമന്ത്രി നരേന്ദ്രമോദി നുണ പറയുന്നുവെന്ന് കർഷക സംഘടനകൾ. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രേരണയിൽ അല്ല പ്രക്ഷോഭമെന്നും കർഷക ദ്രോഹ നിലപാടുകളിൽ...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്ന് ആമുഖത്തില്‍ തന്നെ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുമായുള്ള വെര്‍ച്വല്‍ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം...
കര്‍ഷക പ്രക്ഷോഭം കനത്തു കൊണ്ടിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ...
ക്രൈസ്തവ സഭകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തുമെന്ന് മിസോറാം ഗവർണർ പി. എസ് ശ്രീധരൻ പിള്ള. സഭാതര്‍ക്കം പരിഹരിക്കാന്‍ ഓര്‍ത്തഡോക്സ്,...
കര്‍ഷക സമരം രാജ്യത്ത് കൊടുമ്പിരി കൊണ്ടിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാളെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒന്‍പത്...
ഡല്‍ഹിയിലെ രാഖാബ് ഗൻച് ഗുരുദ്വാരയില്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍കൂട്ടി നിശ്ചയിക്കാതെ രാവിലെയാണ് ഗുരുദ്വാരയിലെത്തി പ്രധാനമന്ത്രി സന്ദർശനം...
പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മാത്രമായി ചുരുങ്ങി പോയെന്ന് കര്‍ഷക സംഘടനകളുടെ കുറ്റപ്പെടുത്തല്‍. കര്‍ഷകര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്ന നരേന്ദ്ര മോദിയുടെ...
കാർഷിക ബില്ലുകളിൽ നിന്ന് പിന്മാറ്റമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെ രാഷ്ട്രീ നേട്ടത്തിനായി പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ബില്ലുകളുടെ നേട്ടം കർഷകരുടെ...
സുപ്രിംകോടതി ഇടപെടലിന് ശേഷം കര്‍ഷക പ്രക്ഷോഭത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യക്തമാക്കും. മധ്യപ്രദേശിലെ കര്‍ഷകരെ...