അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. വിഡിയോ കോണ്‍ഫറന്‍സ് മുഖേന ചേരുന്ന...
രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റായാ ‘പറക്കും സിഖ്’ എന്ന മിൽഖാ സിംഗിന്റെ വേർപാടിൽ അനുശോചിച്ച് രാജ്യം. രാഷ്ട്രപതി റാം...
18 മുതൽ 45 വയസ് വരെയുള്ളവർക്ക് സൗജന്യ കൊവിഡ് വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. 45...
അലോപ്പതി വിരുദ്ധ പ്രസ്താവനയിൽ പരസ്യ വെല്ലുവിളിയുമായി യോഗ ഗുരു ബാബ രാംദേവ്. നിങ്ങളുടെ പിതാവിന് പോലും സ്വാമി രാംദേവിനെ അറസ്റ്റ്...
രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. കൊവിഡ് സാഹചര്യത്തിനും വാക്സീനേഷനും ഒപ്പം...
ഇസ്രായേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷ് മരിച്ചതിനെ വര്‍ഗീയ പ്രചാരണത്തിനുപയോഗിക്കുന്ന ആര്‍എസ്‌എസ്സിനെതിരേ സിപിഐ എം...
കൊവിഡ് വാക്‌സിന്‍ നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയയായ നടപടിയല്ല....
ലോക നേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഏറ്റവും ഉയർന്ന നിലയിലെന്ന് സർവേ ഫലം. കൊവിഡ് കാലത്തെ അടിസ്ഥാനമാക്കിയുള്ള മോർണിങ്...
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ജെഎന്‍യുവില്‍ പ്രതിമ സ്ഥാപിച്ചതില്‍...
മാർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രർക്കും അശരണർക്കും...