28
Nov 2021
Sunday
Covid Updates
    രാജ്യത്ത് 38,079 പുതിയ കോവിഡ് കേസുകൾ; 560 മരണം; രോഗമുക്തി നിരക്ക് 97.31% July 17, 2021

    കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,079 പുതിയ കൊവിഡ് കേസുകളും 560 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ രോഗമുക്തി നിരക്ക്...

    രാജ്യത്ത് 38,949 പുതിയ കൊവിഡ് കേസുകൾ; മരണം 542 July 16, 2021

    രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 542 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത്...

    രാജ്യത്ത് കൊവിഡ് മരണത്തില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 2020 മരണം July 13, 2021

    രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 31,443 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം...

    രാജ്യത്ത് പുതിയ 41,506 കൊവിഡ് കേസുകള്‍ July 11, 2021

    രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 895 മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ്...

    രാ​ജ്യ​ത്ത് 46,148 പേ​ർ​ക്ക് കൊ​വി​ഡ്; മ​ര​ണ​സം​ഖ്യ ആ​യി​ര​ത്തി​ൽ താ​ഴെ​ June 28, 2021

    രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 46,148 പേ​ർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,02,79,331 ആയി...

    കൊവിഡ് മരണം മൂന്ന് ലക്ഷം കടന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ; ഇന്നലെ രണ്ട് ലക്ഷത്തിലധികം രോഗികൾ May 24, 2021

    രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ 4,454 പേരാണ് മരിച്ചത്. ഇന്നലെ 2,22,315 പേർക്ക് കൂടി...

    ഡിസംബറോടെ മുഴുവൻ പൗരൻമാർക്കും കൊവിഡ് വാക്സിൻ; കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് May 24, 2021

    രാജ്യത്തെ മുഴുവൻ പൗരൻമാർക്കും ഡിസംബറോടെ കൊവിഡ് പ്രതിരോധ കുത്തിവയ്പ് നൽകുമെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. വാക്‌സിൻ ഉത്പാദനം...

    കൊവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് മൂന്ന് ലക്ഷത്തിന് മുകളിൽ രോഗികൾ; മരണം 3890 May 15, 2021

    രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു....

    രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; രോഗമുക്തി നിരക്ക് 96.8 ശതമാനമായി January 1, 2021

    രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,036 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം, 23,181 പേർ...

    ആശ്വസിക്കാം; രാജ്യത്ത് കൊവിഡ് രോഗമുക്തി ഉയരുന്നു December 6, 2020

    രാജ്യത്തിന് ആശ്വാസമായി കൊവിഡ് രോഗമുക്തി ഉയരുന്നു. ആകെ രോഗ മുക്തർ 94.2 ശതമാനമായി. തുടർച്ചയായി ആറാം ദിവസം രാജ്യത്തെ പ്രതിദിന...

    Page 4 of 7 1 2 3 4 5 6 7
    Top