Advertisement
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: യുപിയിൽ പിഴ 50 ലക്ഷം വരെ; അടച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുമെന്ന് 130 പേർക്ക് നോട്ടിസ്

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ കടുത്ത നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ. 50 ലക്ഷം രൂപ വരെ പിഴ അടക്കണമെന്നാവശ്യപ്പെട്ട് 130 പേർക്ക്...

‘സിനിമാക്കാർ ഇൻകം ടാക്സ് അടക്കാതിരിക്കുന്നുണ്ടോ എന്നറിയില്ല’; സന്ദീപ് വാര്യരെ തള്ളി ശോഭാ സുരേന്ദ്രൻ

സിനിമാക്കാർ ഇൻകം ടാക്സ് അടക്കാതിരിക്കുന്നുണ്ടോ എന്ന് തനിക്കറിയില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധത്തിനിറങ്ങിയ...

പൗരത്വ നിയമഭേദഗതിക്കെതിരായ സമരം തകരുമെന്ന് കെ സുരേന്ദ്രൻ

പൗരത്വ നിയമഭേദഗതിക്കെതിരായ സമരം തകരുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. സമരത്തിനു പിന്നിൽ തീവ്രവാദശക്തികളും മതമൗലിക വാദികളുമാണെന്നും...

മുസ്ലിം വേഷത്തിൽ മാപ്പിളപ്പാട്ട് കരോൾ; എൻആർസിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോഴഞ്ചേരി പള്ളിയിലെ യുവജനസഖ്യം: വീഡിയോ

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. മതചിന്തകൾക്കതീതമായി ഇന്ത്യക്കാരെന്ന തിരിച്ചറിവാണ് പലയിടത്തും പ്രതിഷേധങ്ങളുടെ മുഖമായി മാറുന്നത്. അതിനുള്ള ഏറ്റവും പുതിയ...

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം; വിദ്യാർത്ഥി പ്രതിഷേധങ്ങൾ ഏകോപിപ്പിക്കാനൊരുങ്ങുന്നു

പൗരത്വ നിയമഭേദഗതിക്കെതിരായ വിദ്യാർത്ഥി പ്രതിഷേധങ്ങൾ ഏകോപിപ്പിക്കാനൊരുങ്ങുന്നു. വിദ്യാർത്ഥി സംഘടകളുടെ കൂട്ടായ്മയായ നാഷണൽ യങ് ഇന്ത്യ കോർഡിനേഷൻ ആന്‍റ് ക്യാമ്പയിനാണ് പ്രതിഷേധങ്ങൾ...

ദേശീയ ജനസംഖ്യ രജിസ്റ്റർ ചോദ്യാവലി: എൻആർസിയിലെ ചോദ്യങ്ങൾ ആവർത്തിച്ചിരിക്കുന്നുവെന്ന് ആരോപണം

ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കൽ ചോദ്യാവലിയിലെ ചോദ്യങ്ങൾ വിവാദത്തിൽ. ജനസംഖ്യ രജിസ്റ്റർ, പൗരത്വ രജിസ്റ്റർ എന്നിവ രണ്ടും രണ്ടാണെന്ന് കഴിഞ്ഞ...

പ്രതിഷേധിക്കാനും പ്രതിഷേധിക്കാതിരിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്; പൗരത്വ നിയമത്തിൽ അഭിപ്രായവുമായി സെയ്ഫ് അലി ഖാൻ

പൗരത്വ ഭേദഗതി നിയമത്തിൽ അഭിപ്രായമറിയിച്ച് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. ഇത്തരം കാര്യങ്ങളിൽ പ്രതിഷേധിക്കാനും പ്രതിഷേധിക്കാതിരിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന്...

സർദാർ പട്ടേലിരുന്ന കസേരയിലിരുന്ന് അമിത് ഷാ പച്ചക്കള്ളം പറയുന്നു; എകെ ആന്റണി

സർദാർ പട്ടേലിരുന്ന കസേരയിലിരുന്ന് അമിത് ഷാ പച്ചക്കള്ളം പറയുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി. പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി...

യുപി പൊലീസ് അലിഗഡ് വിദ്യാർത്ഥികളെ ആക്രമിച്ചത് ജയ് ശ്രീറാം വിളിച്ചു കൊണ്ടെന്ന് റിപ്പോർട്ട്

പൗരത്വ നിയമഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ച ഉത്തർപ്രദേശ് അലിഗഡ് മുസ്ലിം സർവകലാശാല വിദ്യാർത്ഥികളെ ഉത്തർപ്രദേശ് പൊലീസ് ആക്രമിച്ചത് ജയ് ശ്രീറാം...

ജനസംഖ്യ രജിസ്റ്റർ എൻആർസിയിലേക്കുള്ള ആദ്യ ചവിട്ടുപടി: ഒവൈസി

ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള (എൻആർസി) ആദ്യ ചവിട്ടുപടിയാണ് ദേശീയ ജനസംഖ്യ രജിസ്റ്ററെന്ന് (എൻപിആർ) എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. അമിത്...

Page 6 of 8 1 4 5 6 7 8
Advertisement