Advertisement
മഹാരാഷ്ട്രയിൽ 13 നക്‌സലുകളെ വെടിവച്ചുകൊന്നു

മഹാരാഷ്ട്രയിലെ ഗദ്ചിരോളി ജില്ലയിൽ 13 നക്സലുകളെ പൊലിസ് വെടിവെച്ചുകൊന്നു. എട്ടപ്പള്ളി വനമേഖലയിൽ മഹാരാഷ്ട്ര പൊലീസ് സി -60 യുണിറ്റുമായുണ്ടായ ഏറ്റുമുട്ടലിലാണ്...

വെടിയൊച്ചകള്‍ക്കിടയില്‍ നിന്ന് അയാള്‍ അമ്മയ്ക്ക് വീഡിയോ സന്ദേശം അയച്ചു; ‘എനിക്ക് രക്ഷപ്പെടാനാകില്ല!’

ഛത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസം നടന്ന നക്‌സല്‍ ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറമാന്‍ അച്യുത നന്ദ സാഹു കൊല്ലപ്പെട്ടത് ഞെട്ടലുളവാക്കിയ വാര്‍ത്തയായിരുന്നു. ഏറെ...

ഛത്തീസ്ഗഡില്‍ ഏഴ് നക്സലുകളെ വധിച്ചു

ഛത്തീസ്ഗഡില്‍ മൂന്ന് സ്ത്രീകളടക്കം ഏഴ് നക്സലുകളെ വെടിവച്ച് കൊന്നു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയുണ്ടായ ഏറ്റമുട്ടലിലാണ് പ്രത്യേക ദൗത്യ സേന...

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; ഏട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ചത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലിയില്‍ നടന്ന ഏറ്റമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തെലങ്കാന ചത്തീസ്ഗഢ്  അതിര്‍ത്തിയിലെ പെന്റ ഗ്രാമത്തിനോടു ചേര്‍ന്ന വനമേഖലയിലാണ് സംഭവം. പ്രദേശത്തുനിന്ന്...

മഹാരാഷ്ട്രയില്‍ 13 നക്‌സലൈറ്റുകളെ പോലീസ് കൊലപ്പെടുത്തി

മഹാരാഷ്ട്രയില്‍ നക്‌സലൈറ്റുകളും പോലീസും ഏറ്റുമുട്ടി. ഗഡ്ചിരോലി ജില്ലയിലെ എട്ടപ്പള്ളി ഭോറിയ വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ 13 നക്‌സലൈറ്റുകളെ പോലീസ് കൊലപ്പെടുത്തിയതായി...

നക്‌സല്‍ ആക്രമണം; 9 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ൽ ന​ക്സ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 9 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കു​ഴി​ബോം​ബ്...

സുക്മയില്‍ നക്‌സല്‍ ആക്രമണം

ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ ന​ക്സ​ലു​ക​ളു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ആ​റ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്. സു​ക്മ​യി​ലെ ബ​ഹ്ജി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത്...

ഛത്തീസ്ഗഢിൽ നക്‌സൽ സ്‌ഫോടനം; ജവാൻ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിൽ നക്‌സൽ നടത്തിയ സ്‌ഫോടനത്തിൽ ജവാൻ കൊല്ലപ്പെട്ടു. ഡിസ്ട്രിക് റിസർവ്വ് ഗാർഡിലെ അംഗമാണ് കൊല്ലപ്പെട്ടത്. ബീജാപുരിലാണ് സംഭവം. ഇന്നു രാവിലെ...

Page 2 of 2 1 2
Advertisement