Advertisement
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു.കടുത്തുരുത്തി പൂഴിക്കോലിൽ  അനീഷ്-രേണുക ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയാണ്...

കുഞ്ഞിനെ പോറ്റാന്‍ വയ്യ, മാതാവ് നവജാത ശിശുവിനെ കൊന്ന് ലോക്കറില്‍ ഒളിപ്പിച്ചു

കുഞ്ഞിനെ പോറ്റാന്‍ പണമില്ലാത്തതിന് മാതാവ് കുഞ്ഞിനെ കൊലപ്പെടുത്തി ലോക്കറില്‍ ഒളിപ്പിച്ചു. ടോക്കിയോയിലാണ് സംഭവം. ഇരുപത്തഞ്ചുകാരിയായ യുവതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഒരു...

നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍. അങ്കമാലി സിഐ ഓഫീസ് വളപ്പിനടുത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന്...

പൂത്തൂരില്‍ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയ സംഭവം; അറസ്റ്റിലായ ദമ്പതികളുടേത് വിചിത്രവാദം

കൊല്ലം പൂത്തൂരില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ  സംഭവത്തില്‍ അറസ്റ്റിലായത് ദമ്പതിമാര്‍. രണ്ടാമത് ഒരു കുട്ടിയെ ആഗ്രഹിച്ചില്ല, അത്...

പൂര്‍ണ്ണ ഗര്‍ഭിണിയെ ആശുപത്രിയില്‍ നടത്തിക്കൊണ്ട് പോയി; തറയില്‍ വീണ കുട്ടി മരിച്ചു

പ്ര​സ​വ​വാ​ർ​ഡി​ൽ‌ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ്ര​സ​വി​ച്ചു. ത​ല​യ​ടി​ച്ച് ത​റ​യി​ൽ​വീ​ണ കു​ട്ടി​മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ബൈ​തു​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് ദാരുണ സംഭവം. പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട...

ഇന്ത്യയില്‍ ശൈശവ വിവാഹവും മാതൃ മരണനിരക്കും കൂടുതല്‍

ഇന്ത്യയില്‍ ശൈശവ വിവാഹവും മാതൃ മരണനിരക്കും കൂടുതലെന്ന് യുഎന്‍. യുണൈറ്റഡ് നേഷന്‍സ് ഫണ്ട് ഫോര്‍ പോപ്പുലേഷന്‍ ആക്ടിവിറ്റീസാണ് ഇത് സംബന്ധിച്ച...

Page 3 of 3 1 2 3
Advertisement