പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷമെത്തി. 2022നെ ആഘോഷമായി പറഞ്ഞയച്ച് ആഹഌദത്തിലാറാടിയാണ് നാടും നഗരവും 2023 നെ വരവേറ്റത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍...
ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ വർക്കലയിൽ അസാം സ്വദേശി തിരയിൽപ്പെട്ട് മരിച്ചു. കാമരൂപ് നന്ദൻ നഗർ സരു മെട്രോ ഹൗസ് നമ്പർ...
വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. കുടുംബത്തിനൊപ്പമാണ് ന്യൂ ഇയർ ആഘോഷിക്കാൻ...
പുതുവത്സരാഘോഷങ്ങൾക്കൊരുങ്ങി യുഎഇ. പൊതുജനങ്ങൾക്ക് സുഗമമായി ആഘോഷപരിപാടികളിൽ പങ്കെടുക്കാനായി ഗതാഗതനിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ ദുബായ് ആർടിഎയും അബുദാബി പൊലീസും പുറത്തിറക്കി. ദുബായ് മെട്രൊ...
ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ പ്രേക്ഷകര്‍ക്കായി കൊച്ചി കാര്‍ണിവലിന്റെയും പാപ്പാഞ്ഞിയെ കത്തിക്കലിന്റെയും ദൃശ്യവിസ്മയം ഒരുക്കി ട്വന്റിഫോര്‍. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍...
ഉടുമ്പന്‍ചോല സ്വര്‍ഗം മേട്ടില്‍ നിശാപാര്‍ട്ടി നടത്താനുള്ള ശ്രമം നടന്നതായി പൊലീസ്. പാര്‍ട്ടിക്ക് ആവശ്യമായ സിന്തറ്റിക്ക് ഡ്രഗ് വിഭാഗത്തില്‍പെട്ട ലഹരിമരുന്ന് എത്തിച്ചതായും...
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പള്ളികളില്‍ പാതിരാ കുര്‍ബാന നടത്തുന്നതിന് അനുമതി നല്‍കിയതായി കളക്ടര്‍ ഡോ.നവ് ജ്യോത് ഖോസ. എന്നാല്‍...
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്...
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വയനാട്ടില്‍ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പൊലീസിന്റെ കര്‍ശന പരിശോധന. ആഘോഷങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പൊലീസ്...
കേരളം പുതുവർഷത്തെ വരവേറ്റത് വലിയ ആർപ്പുവിളികളോടെയാണ്. ജില്ലകളിലെല്ലാം വിപുലമായ പരിപാടികൾ പുതുവർഷപുലരിയിലുണ്ടായിരുന്നു. ആളുകൾ ആഘോഷത്തിമർപ്പുമായി കണ്ണും നട്ടിരുന്നാണ് 2020നെ വരവേറ്റത്....