Advertisement
കൈവെട്ട് കേസ് പ്രതി സവാദിന്റെ ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ ആരംഭിച്ച് എൻഐഎ

കൈവെട്ട് കേസ് പ്രതി സവാദിന്റെ ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ ആരംഭിച്ച് എൻഐഎ. മാതാപിതാക്കൾക്ക് ഉടൻ നോട്ടിസ് നൽകും. വിശദമായ ചോദ്യം...

കൈവെട്ട് കേസ് പ്രതി സവാദിന്റെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാൻ NIA; ബന്ധുക്കളെയും പള്ളി ഭാരവാഹികളെയും ചോദ്യം ചെയ്യും

കെവെട്ട് കേസിലെ മുഖ്യപ്രതി സവാദിന്റെ 13 വർഷത്തെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാൻ എൻഐഎ. സവാദിന്റെ ബന്ധുക്കളെയും വിവാഹം നടന്ന പള്ളി ഭാരവാഹികളെയും...

സവാദ് 13 വർഷം എവിടെയായിരുന്നു? ഷാജഹാനായും മരപ്പണിക്കാരനായും മാറിയ ഒളിവ് ജീവിതം

2010 ജൂലൈ നാല് നാടിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു തൊടുപുഴ ന്യൂമാൻസ് കോളേജിലെ പ്രൊഫസർ ടി ജെ ജോസഫിനെ മതനിന്ദ ആരോപിച്ച് ഒരുകൂട്ടം...

കൈവെട്ട് കേസ്; സവാദ് എട്ടു വർഷമായി കേരളത്തിൽ; തെളിവായത് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്

തൊടുപുഴയിൽ അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് എട്ടുവർഷമായി കേരളത്തിലുണ്ടായിരുന്നെന്ന് കണ്ടെത്തൽ. വളപട്ടണം, വിളക്കോട്, ബേരം എന്നിവിടങ്ങളിൽ...

ഒളിവിൽ കഴിയാൻ സവാദിനെ സഹായിച്ചത് പോപ്പുലർ ഫ്രണ്ടെന്ന് എൻഐഎ; റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് 24ന്

തൊടുപുഴയിൽ അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിൻ്റെ റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് 24ന്. സവാദിൽ നിന്ന് രണ്ട്...

കൈവെട്ടിയ പ്രതികളുടെ ചിരിയും ടി ജെ ജോസഫിന്റെ ജീവിതവും

മനസാക്ഷിയുള്ള ഒരു മലയാളിയും മറക്കില്ല അവർ ചിരിക്കുന്ന ചിത്രം. ചെയ്ത കൃത്യത്തെ ഓർത്ത് മുഖത്ത് അതീവ സംതൃപ്തിയുടെ നിറഞ്ഞ ചിരിയാണ്...

സവാദ് ഒളിവിൽ കഴിഞ്ഞത് മരപ്പണിക്കാരനായി; പിടിയിലായത് മറ്റൊരു പേരിൽ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെ!

തൊടുപുഴയിൽ അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് ഒളിവിൽ‌ കഴിഞ്ഞത് മരപ്പണിക്കാരനായി. കണ്ണൂർ മട്ടന്നൂരിലെ ബേരം എന്ന...

അധ്യാപകന്റെ കൈവെട്ടിയ കേസ്; 13 വർഷത്തിന് ശേഷം ഒന്നാം പ്രതി സവാദ് NIAയുടെ പിടിയിൽ

തൊടുപുഴയിൽ അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി എൻഐഐയുടെ പിടിയിൽ. അശമന്നൂർ നൂലേലി മുടശേരി സവാദ് (38) ആണ്...

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി; സംഭവസ്ഥലത്തുനിന്ന് ഇസ്രയേല്‍ അംബാസിഡര്‍ക്കായുള്ള കത്ത് ലഭിച്ചു

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി. സ്‌ഫോടന ശബ്ദം കേട്ടതായി ഇസ്രായേല്‍ എംബസി വക്താവ് പറഞ്ഞു. സംഭവസ്ഥലത്ത് എന്‍ഐഎയും ഫോറന്‍സിക്...

തീവ്രവാദ ഗൂഢാലോചന കേസ്; ബെംഗളൂരുവിൽ എൻഐഎ റെയ്ഡ്

കർണാടകയിൽ എൻഐഎ റെയ്ഡ്. തീവ്രവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ അര ഡസനിലധികം സ്ഥലങ്ങളിലാണ് പരിശോധന. തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന്...

Page 6 of 40 1 4 5 6 7 8 40
Advertisement