കൊവിഡ് വ്യാപനം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിച്ചെന്ന അന്തർദേശീയ ഏജൻസികളുടെ നിരീക്ഷണം തള്ളി കേന്ദ്രസർക്കാർ. വളർച്ചാനിരക്കിൽ കുവുണ്ടാകുമെങ്കിലും മറ്റ് രാജ്യങ്ങളുടെ...
കൊവിഡ് രണ്ടാം വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നിര്‍മിക്കാനുള്ള ഘടകങ്ങളുടെ ലഭ്യതയില്‍ കുറവ്...
രാജ്യവ്യാപക ലോക്ക്ഡൗൺ ഇല്ലെന്ന് ആവർത്തിച്ച് നിർമ്മല സീതാരാമൻ. പ്രാദേശിക ലോക്ക്ഡൗണിലൂടെയും ഐസൊലേഷനിലൂടെയും കൊവിഡ് മഹാമാരിയെ മറികടക്കും. രാജ്യത്തെ വ്യവസായ അസോസിയേഷന്റെ...
രാജ്യത്താകെ ഇനി പൂർണ്ണമായ ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രാദേശികമായി നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി....
സ്വർണ്ണക്കടത്തിലും, ഡോളർ കടത്ത് കേസിലും പ്രഥമ ദൃഷ്ട്യാ ശക്തമായ തെളിവുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. ഈ കേസുകളിൽ...
രാജ്യത്തെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച ഉത്തരവ് പിൻവലിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറച്ച തീരുമാനം...
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും. രാവിലെ 10.30ന് പറവൂരിലാണ്...
‘ഡൂംസ്‌ഡേ മാന്‍ ഓഫ് ഇന്ത്യ’ അഥവാ ഇന്ത്യയുടെ അന്തകന്‍ എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ധനമന്ത്രി...
കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി ശിവസേന. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമാണ് ബജറ്റെന്ന് ശിവസേന മുഖപത്രമായ സാംനയുടെ എഡിറ്റോറിയൽ കുറ്റപ്പെടുത്തി. ബജറ്റിൽ...
കേന്ദ്രബജറ്റിലെ സ്വകാര്യവത്കരണ നീക്കങ്ങള്‍ക്ക് എതിരെ അതൃപ്തി വ്യക്തമാക്കി സംഘപരിവാര്‍ സംഘടനകള്‍. ബജറ്റിലെ സ്വകാര്യത്കരണ നിര്‍ദ്ദേശവും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒഹരി വില്‍പനാ...