പട്നയിലെ ‘അടൽ ബിഹാരി വാജ്‌പേയി’ പാർക്കിനെ ‘കോക്കനട്ട് പാർക്ക്’ എന്ന് പുനർനാമകരണം ചെയ്ത് ബീഹാർ സർക്കാർ. വനം-പരിസ്ഥിതി വകുപ്പിന്റേതാണ് നടപടി....
രാഷ്ട്രപതി സ്ഥാനാർഥി ആയെക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അത്തരം ചർച്ചകൾ പോലും നടന്നിട്ടില്ലെന്നും, രാഷ്ട്രപതി ആകുന്നതിനെകുറിച്ചു...
അരുണാചലില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡില്‍ (ജെഡിയു) നിന്ന് ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ 60 അംഗ നിയമസഭയില്‍...
ബിഹാറില്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. ബിജെപിയും ജെഡിയുവും പ്രധാന ഘടകകക്ഷികളായ എന്‍ഡിഎയാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്....
ജെഡിയു നേതാവ് നിതീഷ് കുമാര്‍ നയിക്കുന്ന മന്ത്രി സഭ നാളെ ബിഹാറില്‍ അധികാരമേല്‍ക്കും. ബിജെപിയാണ് നിതീഷിനെ എന്‍ഡിഎയുടെ സഭാനേതാവായി നിര്‍ദേ...
നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കവേ പുതിയ സര്‍ക്കാറിന്റെ ഭാഗമാകാനില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പുതിയ മന്ത്രി സഭയുടെ...
പ്രജ്ഞാ സിംഗിനെ ബിജെപിയിൽ നിന്ന് പുറത്താക്കണമെന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ പ്രസ്താവന ബിജെപിക്ക് തലവേദനയാകുന്നു. എൻഡിഎ മുന്നണിയിലെ നേതാവായ...
ബീഹാറില്‍ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ ഇന്ന് നിയമ സഭയില്‍ വിശ്വാസവോട്ട് തേടും. 32 അംഗ എം.എല്‍.എമാരുടെ പിന്തുണ...
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. നിതീഷിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. അഴിമതി കേസിൽ...