പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ സി.രൈരു നായര്‍ അന്തരിച്ചു July 3, 2020

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ സി.രൈരു നായര്‍ (98) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ...

നൃത്ത സംവിധായിക സരോജ് ഖാൻ അന്തരിച്ചു July 3, 2020

ഹിന്ദി സിനിമ ലോകത്തെ പ്രശസ്ത നൃത്ത സംവിധായികയായ സരോജ് ഖാൻ (71) അന്തരിച്ചു. മകളാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്നാണ്...

നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ സംസ്‌ക്കാരം ഇന്ന് June 23, 2020

പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിയോടെ പെരുമ്പടപ്പ് ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയിൽ...

പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു June 22, 2020

അഭിനേതാവും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു. 107 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ...

സാഹിത്യകാരൻ കാർലോസ് റൂയിസ് സഫോൺ അന്തരിച്ചു June 21, 2020

സ്പാനിഷ് സാഹിത്യകാരൻ കാർലോസ് റൂയിസ് സഫോൺ (55) അന്തരിച്ചു. അമേരിക്കയിൽ വച്ചായിരുന്നു മരണം. രണ്ട് വർഷമായി കോളൻ കാൻസർ രോഗബാധിതനായിരുന്നു....

പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു June 15, 2020

ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യയാണ്. തിരുവനന്തപുരത്തെ എസ്‌കെ...

ഛായാഗ്രഹകൻ ബി കണ്ണൻ അന്തരിച്ചു June 13, 2020

ഛായാഗ്രഹകൻ ബി കണ്ണൻ അന്തരിച്ചു. അൻപതിലേറെ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. മരിച്ചത് ചെന്നൈയിൽ വച്ചാണ്. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം....

സെലിബ്രിറ്റി സെക്യൂരിറ്റി ചുമതലക്കാരന്‍ ക്രിസ്തുദാസ് അന്തരിച്ചു June 12, 2020

സിനിമ ലൊക്കേഷനുകളിലും സെലിബ്രിറ്രി ഷോകളിലും സെക്യൂരിറ്റി ചുമതലക്കാരനായി നിറഞ്ഞുനിന്ന ക്രിസ്തുദാസ് അന്തരിച്ചു. 46 വയസായിരുന്നു. തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശിയാണ്. മാറനല്ലൂര്‍...

ഫ്‌ളവേഴ്‌സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് സെക്രട്ടറി എസ്.രാംകുമാറിന്റെ പിതാവ് സുരേന്ദ്രനാഥ കുറുപ്പ് അന്തരിച്ചു June 11, 2020

ഫ്‌ളവേഴ്‌സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് സെക്രട്ടറി എസ്.രാംകുമാറിന്റെ പിതാവ് സുരേന്ദ്രനാഥ കുറുപ്പ് അന്തരിച്ചു. രാവിലെ 8 മണിയോടെയായിരുന്നു അന്ത്യം. 76 വയസായിരുന്നു....

പ്രമുഖ സിവില്‍ കോണ്‍ട്രാക്ടര്‍ പിഐ ഐസക് പാലാല്‍ അന്തരിച്ചു June 5, 2020

കേരളത്തിലെ പ്രമുഖ സിവില്‍ കോണ്‍ട്രാക്ടറും പ്രൈം പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സിന്റെ സ്ഥാപകനുമായ പിഐ ഐസക് പാലാല്‍ അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരം...

Page 5 of 37 1 2 3 4 5 6 7 8 9 10 11 12 13 37
Top