കശുവണ്ടി തൊഴിലാളി യൂണിയൻ നേതാവും സിഐടിയു കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ കാസിം അന്തരിച്ചു. കശുവണ്ടി മേഖലയിലെ പ്രതിസന്ധി ചർച്ച...
കേരളത്തിലെ അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും എഴുത്തുകാരനുമാണ് പന്മന രാമചന്ദ്രൻ നായർ നായർ(ജനനം:1931 ഓഗസ്റ്റ് 13, മരണം: 2018 ജൂൺ 5)....
എഴുത്തുകാരനും മലയാള ഭാഷാപണ്ഡിതനുമായ പന്മന രാമചന്ദ്രൻ നായർ (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം ഫാത്തിമ മാതാ...
മുതിർന്ന മാധ്യമപ്രവർത്തക ലീലാ മേനോൻ അന്തരിച്ചു. 86വയസ്സായിരുന്നു. കൊച്ചിയിൽ വച്ചാണ് അന്ത്യം. അസുഖബാധിതയായതിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ജന്മഭൂമി ചീഫ്...
മഹാരാഷ്ട്ര കൃഷിമന്ത്രി പാണ്ഡുരാംഗ് ഫുണ്ട്കർ ഹൃദയാഘാതത്തെ തുടര്‍ന്ന് (67) അന്തരിച്ചു. മുംബൈയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ബിജെപി മുൻ സംസ്ഥാന...
നടന് വിജയന് പെരിങ്ങോട് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പാലക്കാട് പെരിങ്ങോട്ടെ വീട്ടില്‍ പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ എക്സിക്യുട്ടീവായി സിനിമയില്‍...
റേഡിയോ നാടകങ്ങളിലൂടെ മലയാളിയുടെ സായാഹ്നങ്ങൾ കീഴടക്കിയിരുന്ന ടി. പി. രാധാമണി അന്തരിച്ചു. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ആദ്യകാല പ്രക്ഷേപകയും റേഡിയോ...
മലയാളമനോരമ വാരിക മുന്‍ പത്രാധിപര്‍ കെ. പത്മനാഭന്നായരു(പത്മന്)ടെ ഭാര്യയും കോട്ടയം മഠത്തില്‍ പറന്പില് എം.ജി. കൃഷ്ണന്‍നായരുടെ പുത്രിയുമായ വിമലാദേവി (73)...
മലയാള സിനിമയിലെ സീനിയർ പ്രൊഡക്ഷൻ കൺട്രോളർ ഏറ്റുമാനൂർ വിജയകുമാർ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇടപ്പള്ളി സ്വദേശിയാണ്. ettumanur sivakumar...
നടന് കലാശാല ബാബുവിന്റെ സംസ്കാരം ഇന്ന് നടക്കും. തൃപ്പൂണിത്തുറ പൊതു ശ്മശാനത്തില്‍ വൈകിട്ടാണ് സംസ്കാരം. 12.30 മുതല്‍ 4.30വരെ തൃപ്പൂണിത്തുറ...