ശബരിമല മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു.താഴ്മൺ കുടുംബത്തിലെ മുതിർന്ന അംഗമാണ്. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലെ വസതിയിലായിരുന്നു അന്ത്യം. 91വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...
പ്രശസ്ത സിനിമാ താരം കലാശാല ബാബു അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്നായിരുന്ന് ഇന്നലെ അര്‍ദ്ധ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....
യുവകവി ജിനേഷ് മടപ്പള്ളി(36)യെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ഒഞ്ചിയം യുപി സ്കൂൾ ജീവനക്കാരനായിരുന്ന ജിനേഷിനെ സ്കൂളിനുള്ളില്‍ തന്നെയാണ് മരിച്ച നിലയിൽ...
ഇടുക്കി പൂപ്പാറ തൈശേരില്‍ ടി.കെ.മണി (78) അന്തരിച്ചു. റിട്ടയേഡ് വില്ലേജ് ഓഫീസറായിരുന്നു.കോട്ടയം ചെങ്ങളം തൈശ്ശേരില്‍ കുടുംബാംഗമാണ്. റിട്ട. അദ്ധ്യാപിക ജി.എം.രോഹിണിയാണ്...
ഡിക്റ്ററ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു.എഴുപതു കാലങ്ങളിൽ മലയാളിയെ വായനയോട് അടുപ്പിച്ച നോവലിസ്റ്റാണ് കോട്ടയം പുഷ്പനാഥ്. പുഷ്പ നാഥന്‍ പിള്ള...
തിരുവാണിയൂര്‍ ചെമ്മനാട് ചേന്നോത്ത് പരേതനായ ഫിലിപ്പിന്റെ ഭാര്യ ചിന്നമ്മ അന്തരിച്ചു. പാറപ്പുറത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക്...
മാധ്യമ പ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.കൈരളി...
പ്രശസ്ത സ്വീഡിഷ് ഡിജെ അവീച്ചി അന്തരിച്ചു. ഒമാനിലാണ് അവിച്ചിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. 2010 ൽ സീക്...
കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവിയുടെ നിര്യാണത്തില്‍ രാഷ്ട്രീയ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി പൊതുമരാമത്ത് വകുപ്പ്...
കേരള കൗമുദി ചീഫ് എഡിറ്റര്‍ എംഎസ് രവി അന്തരിച്ചു.കേരളകൗമുദി ഡയറക്ടറായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചയോടെ സ്വവസതിയില്‍...