തുള്ളല്‍ കലയെ ജനകീയമാക്കിയ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ അന്തരിച്ചു. തുള്ളല്‍ അവതരപ്പിക്കുന്നതിനിടെയായിരുന്നു അന്ത്യം. അവിട്ടത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിലായിരുന്നു സംഭവം. ഉടന്‍...
സിനിമാ – സീരിയല്‍ താരം അഞ്ജന അപ്പുക്കുട്ടന്റെ പിതാവ് അപ്പുക്കുട്ടന്‍ നായര്‍ (72) അന്തരിച്ചു. കൊച്ചി യു.എന്‍.ഐയില്‍ എഞ്ചിനീയറായിരുന്നു. തിങ്കളാഴ്ച രാത്രി 8.30നായിരുന്നു അന്ത്യം....
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം സിദ്ധു മരിച്ച നിലയില്‍. നടനും സിനിമാ നിര്‍മ്മാതാവുമായ പികെആര്‍...
ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ(65) അന്തരിച്ചു . ഇന്ന് പുലർച്ചെ നാല് മണിയോടെ ചെന്നൈയിലായിരുന്നു അന്ത്യം ....
സംവിധായകന്‍ റോഷന്‍ അന്തരിച്ചു. കണ്ണൂര്‍ സ്വദേശിയായ റോഷന്‍ നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു.ഭീഷ്മാചാര്യ, വാത്സല്യം എന്നീ ചിത്രങ്ങളില്‍ കൊച്ചിന്‍ ഹനീഫയുടെ സംവിധാന...
പത്രപ്രവർത്തകനും സിനിമ തിരക്കഥാകൃത്തും ഫിലിം ക്രിട്ടിക്സ് അസ്സോസിയേഷൻ പ്രവർത്തകനുമായ ശ്രീ വട്ടപ്പാറ രാമചന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരം തൈക്കാട് കണ്ണേറ്റുമുക്കിലെ വീട്ടിൽ വൈകുന്നേരം...
സ്വന്തം ചരമ വാര്‍ത്ത നല്‍കി അപ്രത്യക്ഷനായ ജോസഫ് എന്ന ആളെ കണ്ടെത്തി. കോട്ടയത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. കണ്ണൂര്‍ കുറ്റിക്കോല്‍...
ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ പിതാവ് വടകര അമ്പലത്തില്‍ മീത്തല്‍ ചാത്തു അന്തരിച്ചു. വാര്‍ദ്ധക്യ...
നടിയും നാടക പ്രവര്‍ത്തകയുമായി തൊടുപുഴ വാസന്തി അന്തരിച്ചു. തൊണ്ടയിലെ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പുലർച്ചെ വാഴക്കുളത്തെ സ്വകാര്യ...
കാവനാട് ശ്രീവിലാസത്തില്‍ ശ്രീധരന്‍ (90) അന്തരിച്ചു. ഫ്ളവേഴ്സ്ടിവി അസോസിയേറ്റ് ചീഫ് വീഡിയോ എഡിറ്റര്‍ ഷൈലേഷ് ബാബുവിന്റെ പിതാവാണ്. വാര്‍ദ്ധക്യ സഹജമായ...