ഗാനമേള അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവഗായകന് പൂജപ്പുര മുടവന്മുകള് സ്വദേശി ഷാനവാസ് പൂജപ്പുര മരിച്ചു. ഈ മാസം 14ന് ശാര്‍ക്കര അമ്പലത്തില്‍...
റ്റി .ആർ .ചന്ദ്രദത്ത് നിര്യാതനായി .1985ൽ സി.അച്യുതമേനോൻ മുൻകയ്യെടുത്ത് സ്ഥാപിച്ച കോസ്റ്റ്ഫോർഡിന്റെ (സെന്റർ ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഫോർ...
പ്രമുഖ സാഹിത്യകാരൻ എം. സുകുമാരൻ (74) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.തിരുവനന്തപുരം ശ്രീചിത്തിര...
അഡ്വ ബി സത്യൻ എം എൽ എ യുടെ മാതാവും തിരുവനന്തപുരം പുലയനാർകോട്ട, പാലോട്ടുകോണത്ത് വീട്ടിൽ ഭാസ്കരന്റെ ഭാര്യയുമായ തങ്കമ്മ...
ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു. ഇന്ന് പുലർച്ചെ കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. കരൾ സംബന്ധിയായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഹൈക്കോടതി മുൻ...
പ്രശസ്ത ഒഡിയ ഭജന ഗായകൻ അരബിന്ദ മുദുളി അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗായകൻ,...
ടെലിവിഷൻ സീരിയൽ താരം ഹരികുമാരൻ തമ്പി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ...
പ്രശസ്ത സിനിമ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. വെള്ളരിപ്രാവിന്റെ ചങ്ങാതി, റോമന്‍സ്, ജോര്‍ജ്ജേട്ടന്‍സ് പൂരം തുടങ്ങി നിരവധി സിനിമകളുടെ...
യുഎഇയിലെ മാധ്യമ-സാമൂഹിക രംഗത്ത് സജീവമായിരുന്ന വിഎം സതീഷ് അന്തരിച്ചു.54 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി അജ്മാനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം...
പ്രമുഖ ആയുര്‍വേദ, നേത്രരോഗ വിദഗ്ധനും കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ എംഡിയും ചീഫ് ഫിസിഷ്യനുമായ ഡോ എന്‍പിപി നമ്പൂതിരി...