Advertisement
ഒമാനിൽ​ ജോ​ലി ചെ​യ്യു​ന്നവരിൽ 64 ശ​ത​മാ​നം പേരും വി​ദേ​ശികൾ; ഇവരുടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഞെട്ടിക്കുന്നത്

ഒമാനിൽ​ ജോ​ലി ചെ​യ്യു​ന്നവരിൽ 64 ശ​ത​മാ​നം പേരും വി​ദേ​ശ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് പുതിയ റി​പ്പോ​ർ​ട്ട്. അ​ൽ ഷ​ബീ​ബ പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച...

ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍

മസ്‌കറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍. കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് മസ്‌കറ്റില്‍ നിന്ന് ആഴ്ചയില്‍ 10...

ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ഒമാനില്‍ ബുധനാഴ്ച വരെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുറൈമി, ദാഹിറ,...

പ്രവാസികൾക്ക് വൻ തിരിച്ചടി; ഒമാനിൽ 207 തസ്തികകളില്‍ തൊഴിൽ വിസ നിരോധിച്ചു

ഒമാൻ തൊഴിൽ മന്ത്രാലയം രാജ്യത്തെ 207 തസ്തികകളില്‍ പ്രവാസികള്‍ക്ക് തൊഴില്‍ വിസ നിരോധിച്ചു. തൊഴില്‍ മന്ത്രി പ്രൊഫ. മഹദ് ബിന്‍...

കനത്ത മഴയിൽ ഒമാനിൽ മരിച്ചവരുടെ എണ്ണം 11 ആയി

കനത്തമഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് ഒമാനിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. ദോഫാറിലെ വാദിയിൽപ്പെട്ടും ഖുറിയാത്ത് വിലായത്തിലെ താഴ്‌വരയിലുംപെട്ട് നാലുപേർകൂടി...

‘കനത്ത മഴ’; ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താത്കാലികമായി അടച്ചു

കനത്ത മഴയിൽ അപകടങ്ങൾ തുടർച്ചയായി സംഭവിക്കുന്നത് കാരണം ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താത്കാലികമായി അടച്ചിടാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ്...

അനധികൃതമായി ഒമാനില്‍ പ്രവേശിച്ച വിദേശികള്‍ പൊലീസിന്റെ പിടിയിൽ

അനധികൃതമായി നുഴഞ്ഞു കയറിയ ആറുപേർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായി. രാജ്യത്തേക്ക് നുഴഞ്ഞു കയറാവാൻ ഇവരെ സഹായിച്ച ഒരു പ്രവാസിയെയും...

ഒമാനിൽ നിറഞ്ഞൊഴുകിയ വാദിയിൽ കുടുങ്ങിയ കുട്ടികളെ സാഹസികമായി രക്ഷിച്ച് യുവാവ്

കനത്ത മഴയെതുടർന്ന് ഒമാനിൽ നിറഞ്ഞൊഴുകിയ വാദിയിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി യുവാവ്. വെള്ളിയാഴ്ച ഒമാനിലെ ബഹ്ല വിലായത്തിലാണ് സംഭവം. അലി...

പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

പ്രവാസി മലയാളി ഒമാനില്‍ മരണപ്പെട്ടു. കൊല്ലം പെരിനാട് വെട്ടുവിള സ്വദേശി ജയന്തി കോളനിയിലെ മുരളീധരന്‍ (48) ആണ് ഒമാനിലെ ജലാന്‍...

ഒമാനില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക്

ഒമാനില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളില്‍ രാജ്യത്തെ മരുഭൂമികളില്‍...

Page 7 of 16 1 5 6 7 8 9 16
Advertisement